‘ഷെയ്ം ഓൺ യൂ’; യു.എൻ വേദിയിൽ ന്യൂയോർക്ക് മേയർക്ക് നേരെ ആഞ്ഞടിച്ച് നെതന്യാഹു
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ. ഗാസയിലെ സൈനിക നടപടികളെയും നരഹത്യാ ആരോപണങ്ങളെയും പ്രതിരോധിക്കാൻ നെതന്യാഹു എത്തിയതോടെ വലിയ ...
















