12 മുന്തിരിയും 108 മണിയടിയും പിതൃപൂജയും ; ലോകരാജ്യങ്ങളിലെ വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങൾ ഇങ്ങനെ
പുതുവത്സരം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പല രാജ്യങ്ങളിലും പല രീതിയിലാണ് പുതുവത്സരാഘോഷങ്ങൾ നടക്കുന്നത്. കേട്ടാൽ അതിശയിച്ചു മൂക്കത്ത് വിരൽ വയ്ക്കുന്ന ചില ആചാരങ്ങൾ അടക്കം വൈവിധ്യമാർന്ന ചില പുതുവത്സരാഘോഷങ്ങൾ ...