ഖാലിസ്ഥാൻ ഭീകരൻ നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ല; കനേഡിയൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്
ലണ്ടൻ: ഖാലിസ്ഥാനി ഭീകരൻ ഹർദ്ദീപ് സംിഗ് നിജ്ജാർ കൊലപാതക കേസിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് അനുമാനത്തിലെത്തി കാനഡ. കൊലപാതകത്തിൽ ചില ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ...