Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് ഏറെ പ്രധാനപ്പെട്ടത്; അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിൻ ട്രൂഡോ

by Brave India Desk
Sep 29, 2023, 10:05 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ട്രൂഡോ ഉയർത്തിയിരുന്നു. എന്നാൽ ഈ വാദം തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തേയും ഇത് ബാധിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധം തങ്ങൾക്ക് ഏറെ പ്രധാനമാണെന്ന പ്രസ്താവനയുമായി ട്രൂഡോ വീണ്ടും രംഗത്തെത്തിയത്.

ആഗോള തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ച് വരുന്ന സ്വാധീനത്തെ കുറിച്ച് എടുത്തുപറഞ്ഞ ട്രൂഡോ, ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. ‘ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ശക്തിയാണ്. അന്താരാഷ്ട്ര ബന്ധങ്ങളും അവർക്ക് ഏറെയുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തെ അങ്ങേയറ്റം ഗൗരവത്തോടെ മാത്രമാണ് കാണുന്നത്. അത് ഏറെ പ്രധാനപ്പെട്ടതുമാണ്. എന്നാൽ നിയമവാഴ്ചയുള്ള ഒരു രാജ്യമെന്ന നിലയിൽ ചില വസ്തുതകളിൽ തീരുമാനം ഉണ്ടാക്കുന്നതിനായി ഇന്ത്യ കാനഡയോട് സഹകരിക്കേണ്ടത് ആവശ്യമാണെന്നും” ട്രൂഡോ പറയുന്നു.

Stories you may like

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

വാഷിംഗ്ടണിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നിജ്ജാറിന്റെ കൊലപാതകത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായും ട്രൂഡോ പറയുന്നു.

Tags: CANADAjustin trudoindianijjar
Share6
Tweet
SendShare

Latest stories from this section

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

Latest News

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies