nirbhaya case

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീളും; മരണവാറന്റ് ഉടനില്ല

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീളും. മരണവാറന്റ് ഉടൻ ഉണ്ടാകില്ല. പ്രതികളുടെ മരണ വാറന്റ് സംബന്ധിച്ച കേസ് അഡീഷനൽ സെഷൻസ് കോടതി ജനുവരി ഏഴിലേക്കു മാറ്റി. വധശിക്ഷ ...

നിര്‍ഭയ കേസ്; പ്രതിയുടെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാവിലെ പത്തരയ്ക്ക് പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, ...

നിര്‍ഭയക്കേസ്; പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി; നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീകോടതിയില്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന ...

ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്നേയ്ക്ക് ഏഴ് വര്‍ഷം; പ്രതികളുടെ വധശിക്ഷ ഉടന്‍

ഡല്‍ഹി: രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിച്ച ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്നേയ്ക്ക് ഏഴ് വര്‍ഷം. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച 5 പേരില്‍ നാലു പേര്‍ തിഹാര്‍ ജയിലിലാണ്. ഒരാള്‍ വിചാരണയ്ക്കിടെ ...

‘നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാര്‍’; അമിത് ഷായ്ക്ക് ചോരകൊണ്ട് കത്തെഴുതി വനിതാ ഷൂട്ടിങ് താരം

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് അറിയിച്ച് വനിതാ ഷൂട്ടിങ് താരം. അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങാണ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര ...

നിര്‍ഭയാ കേസ്;പ്രതിയുടെ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി 17ന് സുപ്രീംകോടതി പരിഗണിക്കും. അക്ഷയ് കുമാര്‍ സിങ്ങ് സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് രണ്ടിനാണ് ...

‘ആരാച്ചാരാകാന്‍ ഞങ്ങള്‍ തയ്യാര്‍’;നിര്‍ഭയ കൂട്ടബലാത്സംഗകേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് കേരളത്തില്‍ നിന്നുള്‍പ്പെടെ 15 പേര്‍

നിർഭയ കൂട്ടബലാത്സം​ഗക്കേസ്സിൽ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് വ്യക്തികൾ. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകൾ ലഭിച്ചെന്ന് തീഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തി. പതിനഞ്ച് കത്തുകളിൽ രണ്ടെണ്ണം ...

‘ഡല്‍ഹി ഗ്യാസ് ചേംബര്‍, പിന്നെന്തിന് വധശിക്ഷ’, വിചിത്രവാദവുമായി നിര്‍ഭയ പ്രതി സുപ്രീംകോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണു പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ...

‘പ്രതിഫലം ആവശ്യമില്ല, നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ആരാച്ചാരാകാന്‍ തയാര്‍’, ഡിജിപിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത്

ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്‍. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നുള്ള ഹെഡ് കോണ്‍സ്റ്റബിളാണ് ഈ ആവശ്യം ...

നീതി നടപ്പിലാകുന്നു; നിർഭയ കേസ് പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റിയേക്കും; തൂക്കു കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം

നിർഭയ കേസ് പ്രതികളെ ഡിസംബർ 16ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍.പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തിലാണ് രാജ്യം കാത്തിരുന്ന ശിക്ഷ നടപ്പിലാകാൻ കളമൊരുങ്ങിയത്. പെൺകുട്ടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ...

‘നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാര്‍’, ഡല്‍ഹി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് അനുമതി തേടി ഇമെയില്‍ അയച്ച് മലയാളി യുവാവ്

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാന്‍ ആളില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താല്‍പര്യം അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. പാലാകുടക്കച്ചിറ സ്വദേശിയും ഡല്‍ഹിയില്‍ ...

‘ദയാഹര്‍ജി പിന്‍വലിക്കണം’, രാഷ്ട്രപതിക്ക് നിര്‍ഭയ കേസിലെ പ്രതിയുടെ കത്ത്

ഡല്‍ഹി: തന്റെ പേരിലുള്ള ദയാഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ. ഈ ആവശ്യം ഉന്നയിച്ച് വിനയ് രാഷ്ട്രപതിക്ക് കത്തയച്ചു. തന്റെ പേരില്‍ ...

നിര്‍ഭയ കേസ്; പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ

ഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ. കേസിലെ പ്രതിയായ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി ...

വധശിക്ഷ ഒഴിവാക്കാനുളള ശ്രമം: പ്രതിയുടെ ദയാഹര്‍ജി തളളണമെന്നവശ്യവുമായി നിര്‍ഭയയുടെ കുടുംബം, രാഷ്ട്രപതിക്ക് കത്ത്

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പേരില്‍ ഒരാളുടെ ദയാഹര്‍ജി തളളണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം രാഷ്ട്രപതിക്ക് കത്തയച്ചു. പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി ...

‘നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം, എന്നെ ആരാച്ചാരായി നിയമിക്കൂ, ‘ – രാഷ്ട്രപതിക്ക് കത്തയച്ച് യുവാവ്

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ വേണ്ടി തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി ...

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടനെന്ന് സൂചന; തിഹാർ ജയിലിൽ സന്നാഹങ്ങൾ ഒരുങ്ങുന്നു

ഡൽഹി: നിർഭയ കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഒരു മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ...

വധശിക്ഷ അടുത്ത് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ തീഹാര്‍ ജയിലില്‍; ആരാച്ചാരില്ലാത്തതിനാല്‍ കുഴങ്ങി ജയിലധികൃതര്‍

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ വധശിക്ഷ കാത്തു കഴിയുമ്പോള്‍ ആശങ്കയിലാകുന്നത് അവരെ പാര്‍പ്പിച്ച തിഹാര്‍ ജയില്‍ അധികൃതരാണ്. ആരാച്ചാര്‍ ഇല്ലാത്തതാണ് ജയില്‍ അധികൃതരെ വിഷമത്തിലാക്കുന്നത്. പ്രതികളുടെ വധശിക്ഷ ...

തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പോസ്റ്ററില്‍ ‘നിര്‍ഭയക്കേസ്’ പ്രതിയുടെ ചിത്രം;വിവാദത്തിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ ബോധവത്കരണ പോസ്റ്ററിൽ പീഡനക്കേസ് പ്രതിയുടെ ചിത്രം. നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ...

നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ പുന പരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി

ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ പുന പരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ...

നിര്‍ഭയ കേസ്; നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. പ്രതികള്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായിരുക്കുന്ന ബെഞ്ചാണ് വധശിക്ഷ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist