nirbhaya case

നി​ര്‍​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി; തി​ഹാ​ര്‍ ജ​യി​ലി​ലെ​ത്തി ചു​മ​ത​ല​യേ​റ്റെന്ന് ജ​യി​ല്‍ അധികൃതർ

നി​ര്‍​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി; തി​ഹാ​ര്‍ ജ​യി​ലി​ലെ​ത്തി ചു​മ​ത​ല​യേ​റ്റെന്ന് ജ​യി​ല്‍ അധികൃതർ

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ തീഹാർ ജയിലിൽ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് തി​ഹാ​ര്‍ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റതായി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭാ​ര​വും ...

‘വധശിക്ഷയില്‍ ഇളവ് നല്‍കണം’: രാഷ്ട്രപതിക്ക് ദയാഹര്‍ജിയുമായി നിര്‍ഭയകേസിലെ പ്രതി

നി​ര്‍​ഭ​യ കേ​സ്: രാ​ഷ്ട്രപ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

ഡ​ല്‍​ഹി: രാ​ഷ്ട്രപ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഉ​ച്ച​യ്ക്ക് 12.30 നാണ് ഹർജി പരി​ഗണിക്കുന്നത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ...

‘നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത് ഇത്തരം സ്ത്രീകൾ, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ഇടണം’: ഇന്ദിര ജയ്സിംഗിനെതിരെ  കങ്കണ റണാവത്

‘നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത് ഇത്തരം സ്ത്രീകൾ, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ഇടണം’: ഇന്ദിര ജയ്സിംഗിനെതിരെ കങ്കണ റണാവത്

ഡൽഹി: നിര്‍ഭയ കേസില്‍ വധശക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഇരയുടെ അമ്മ ആശാദേവിയോട് ആവശ്യപ്പെട്ട സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്സിംഗിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ ...

രാഷ്ട്രീയക്കാർക്കെതി​രെയുള്ള കേസുകളിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശം

ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയ കേസില്‍, കുറ്റവാളികളുടെ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

നിര്‍ഭയ കേസ്: പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. 2012-ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ ...

തന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് ‘നിര്‍ഭയ’യുടെ അമ്മ ‘കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷയ്ക്ക് പ്രായപരിധി കണക്കാക്കരുത്’

നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്; താത്പര്യമില്ലെന്നറിയിച്ച് ആശാദേവി

ഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവി മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് പറഞ്ഞു. ഡല്‍ഹി മണ്ഡലത്തില്‍ ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിർഭയ കേസിൽ പുതിയ മരണവാറന്റ്: വധശിക്ഷ നടപ്പാക്കുന്നത് ഫെ​ബ്രുവരി ഒന്നിന്

ഡൽഹി: നിർഭയ കേസിൽ പുതിയ മരണവാറന്റ് പുറപ്പെടുവിച്ച് ഡൽഹി പാട്യാല ഹൗസ് കോടതി. പ്രതികളെ ഫെ​ബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിലെ ...

കത്വ സംഭവത്തില്‍ അപലപിച്ച് രാഷ്ട്രപതി;. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍  നാണക്കേട്

നിർഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി

ഡൽഹി: നിർഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഈ മാസം 22-ന് വധശിക്ഷ നടപ്പാക്കാനിരിക്കവെയാണ് പ്രതി മുകേഷ് സിങ് ദയാഹർജി ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നി​ര്‍​ഭ​യ കേ​സ്: പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടക്കുന്നതിന് കോ​ട​തി സ്റ്റേ

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷക്ക് സ്റ്റേ. പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന മ​ര​ണ​വാ​റ​ന്‍റ് ഡ​ല്‍​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി സ്റ്റേ ​ചെ​യ്തു. വി​ചാ​ര​ണ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച മ​ര​ണ​വാ​റ​ന്‍റ് പ്ര​കാ​രം ...

‘സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി ചിന്തിക്കുന്നത്’;വികസനകാര്യത്തില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകുന്നതിന് കാരണം എഎപി സര്‍ക്കാരിന്റെ പിടിപ്പു കേടെന്ന് പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതിന് കാരണം എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നാല് പ്രതികളുടെയും വധശിക്ഷ ...

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതി മുകേഷ് സിംഗ്, വിധി ഇന്നറിയാം

നിര്‍ഭയ കേസ്; മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയിൽ

ഡൽഹി: നിര്‍ഭയ കേസില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ അപേക്ഷ ഡല്‍ഹി പട്യാല കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് ...

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതി മുകേഷ് സിംഗ്, വിധി ഇന്നറിയാം

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതി മുകേഷ് സിംഗ്, വിധി ഇന്നറിയാം

ഡല്‍ഹി: നിര്‍ഭയ കേസിലെ മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് ...

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

‘ജനുവരി 22 തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും’; കോടതി തീരുമാനം സന്തോഷം നല്‍കുന്നതെന്ന് നിര്‍ഭയയുടെ അമ്മ

ഡല്‍ഹി: നിർഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് നിര്‍ഭയയുടെ അമ്മ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

നിര്‍ഭയ കേസ്: രണ്ട് പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരി​ഗണനയിൽ

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിര്‍ഭയ പീഡന കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ഇനി പത്തുനാൾ: നാലുപേരുടെയും ഡമ്മികള്‍ തൂക്കിലേറ്റി

ഡല്‍ഹി: നിര്‍ഭയ പീഡന കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. പ്രതികളുടെ ഭാരം അനുസരിച്ച്‌ കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച്‌ ഡമ്മി നിര്‍മ്മിച്ചാണ് തൂക്കിലേറ്റിയത്. ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെത്തുന്നത് യുപിയില്‍ നിന്ന്

ലഖ്നൗ: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാരെ വിട്ടുനല്‍കുമെന്ന് ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ്. ജനുവരി 22ന് രാവിലെ 7 മണിക്കാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുക. ...

‘സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി ചിന്തിക്കുന്നത്’;വികസനകാര്യത്തില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

‘ജുഡീഷ്യറിയില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും’, നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിച്ചതിൽ പ്രതികരണവുമായി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പട്യാല കോടതി മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഇരയ്ക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും വിധി സ്ത്രീകളെ ശാക്തീകരിക്കുമെന്നും ജുഡീഷ്യറിയില്‍ ...

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

‘മ​ക​ള്‍​ക്ക് നീ​തി ല​ഭി​ച്ചു’, ജു​ഡീ​ഷ​ല്‍ സം​വി​ധാ​ന​ത്തോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ഈ ​തീ​രു​മാ​ന​ത്തോ​ടെ വ​ര്‍​ധി​ച്ചെന്നും നി​ര്‍​ഭ​യ​യു​ടെ അ​മ്മ

ഡ​ല്‍​ഹി: നിർഭയ കേസിലെ നാല് പ്രതികൾക്കും മരണവാറന്റ് വിധിച്ചതിനെ സ്വാ​ഗതം ചെയ്ത് നിർഭയയുടെ അമ്മ ആ​ശാ ദേ​വി. മ​ക​ള്‍​ക്ക് നീ​തി ല​ഭി​ച്ചു ഏഴ് വർഷത്തെ പരിശ്രമങ്ങൾക്ക് ഫലം ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിര്‍ഭയ കേസിൽ ഒരുമിച്ച്‌ ചെയ്ത കുറ്റത്തിന് ഒരുമിച്ച്‌ ശിക്ഷ; തീഹാറില്‍ ഒരുങ്ങുന്നത് നാലു തൂക്കുമരങ്ങള്‍, പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റാനെന്ന് സൂചന

ഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റുന്നത് ഒരുമിച്ചെന്ന് സൂചന. നാലു തൂക്കുമരങ്ങള്‍ ആണ് തിഹാര്‍ ജയില്‍ ഒരുങ്ങുന്നത്. ഒരുമിച്ച്‌ ചെയ്ത കുറ്റത്തിന് ഒരുമിച്ച്‌ ശിക്ഷ എന്ന ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിർഭയ കേസ്: പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist