nirmala sitaraman

‘ഇന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും,നാളെ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കും’സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്‍

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്ന് നിര്‍മ്മലാ സീതാരാമന്‍.സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന് ആകെ ചൂണ്ടിക്കാണിക്കാന്‍ ...

തുലാഭാരം നടത്തുന്നതിനിടെ പരിക്കേറ്റ ശശി തരൂരിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ...

മോദി സർക്കാരിനെ വൻ ഭൂരിപക്ഷത്തോടെ ജനങ്ങൾ തിരികെ എത്തിക്കുമെന്ന് നിർമലാ സീതാരാമൻ

മോദി സർക്കാർ തിരിച്ചു വരുത്തമെന്ന് ഈ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മികച്ച പ്രവർത്തനം നടത്തിയ സർക്കാരിനെ ജനങ്ങൾ തിരികെ എത്തിക്കുമെന്നും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. തിരുവനന്തപുരത്ത് ...

നിര്‍മ്മല സീതാരാമന്‍ കളത്തിലിറങ്ങുമോ? തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് മണ്ഡലങ്ങളില്‍ അട്ടിമറി ജയം നേടാന്‍ ബിജെപി

ശബരിമല വിഷയത്തിന് പിറകെ കേരളത്തില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ ബിജെപി അത് ലോകസഭ തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി ജയപ്രതീക്ഷ പുലര്‍ത്തുന്നത്. തിരുവനന്തപുരം, ...

മിലിട്ടറി പോലീസില്‍ വനിതകളെ ഉള്‍പ്പെടുത്തും: ചരിത്രപരമായ തീരുമാനമെന്ന് നിര്‍മ്മലാ സീതാരാമന്‍

കരസേനയുടെ മിലിട്ടറി പോലീസ് വിഭാഗത്തിലേക്ക് വനിതകളെയും ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. സേനയില്‍ ഓഫീസര്‍ റാങ്ക് പദവിയ്ക്ക് കീഴില്‍ ഇത് ആധ്യമായിട്ടാണ് വനിതകളെ ഉള്‍പ്പെടുത്തുന്നതെന്നും ചരിത്രപരമായ തീരുമാനം ...

കേന്ദ്ര ആഭ്യന്തരമന്ത്രിയും, പ്രതിരോധമന്ത്രിയും ശബരിമലയിലേക്ക്: ഭക്തരെ തടയുന്ന സര്‍ക്കാര്‍ വിയര്‍ക്കും, ആവേശത്തോടെ സംഘപരിവാര്‍

കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും , രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതരാമാനും ശബരിമല സന്ദര്‍ശിക്കുമെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ . യുവതി പ്രവേശനത്തിനെതിരായ വിശ്വാസികളുടെ ശക്തമായ ചെറുത്ത് നില്‍പ്പുകള്‍ക്ക് ...

മൈനസ് 55 ഡിഗ്രി സെഷന്‍സിലും സ്‌നേഹോഷ്മളത പകര്‍ന്ന് നിര്‍മ്മല സീതാരാമന്‍, ലഡാക്കിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചു

ശ്രീനഗര്‍: സൈനികര്‍ക്ക് ആവേശം പകര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖല സന്ദര്‍ശിച്ചു. ഏറ്റവും ഉയര്‍ന്ന സൈനിക പോസ്റ്റായ ലഡാക്കിലെ ചൈന അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി ...

നിര്‍മ്മലാ സീതാരാമന്‍ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനത്തില്‍ പറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനത്തില്‍ പറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ ...

പ്രവര്‍ത്തന മികവ് നേരിട്ടറിയാന്‍ സ്യൂട്ടണിഞ്ഞ് സുഖോയ് വിമാനത്തില്‍ പറന്ന് നിര്‍മ്മലാ സീതാരാമന്‍

ഡല്‍ഹി: സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വ്യോമസേനയുടെ ജോധ്പൂര്‍ സ്റ്റേഷനിലായിരുന്നു പറക്കല്‍. ആണവായുധങ്ങള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള വിമാനമാണ് സുഖോയ്. സ്യൂട്ടണിഞ്ഞ് ...

ത്യാഗരാജ കീര്‍ത്തനത്തിനിടെ പരസ്യം സംപ്രേഷണം ചെയ്ത ദൂരദര്‍ശന് നിര്‍മല സീതാരാമന്റെ ശകാരം

ഡല്‍ഹി: ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യം സംപ്രേഷണം ചെയ്ത ദൂരദര്‍ശന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ ശകാരം. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റ ഭാഗമായി നടന്ന തത്സമയ പ്രക്ഷേപണത്തിനിടെയായിരുന്നു സംഭവം. ...

റാഫേല്‍ യുദ്ധവിമാന ഇടപാട്, വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ആരോപണങ്ങള്‍ക്കെല്ലാം പ്രത്യേകം ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും ...

കടലില്‍ അകപ്പെട്ട എല്ലാവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധി ഇല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. എല്ലാവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ ഓഖി ദുരന്തം ദേശീയ ദുരന്തമാണോ ...

ഓഖി: സംസ്ഥാനത്തിനാവശ്യമായ കേന്ദ്രസഹായം പ്രതിരോധമന്ത്രി ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുമെന്നു കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ...

അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് നിര്‍മലാ സീതാരാമന്‍, ‘മുന്നറിയിപ്പ് നല്‍കിയില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം ശരിയല്ല’

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കണ്ടെത്തുന്നതിന് തിരച്ചില്‍ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. വിഴിഞ്ഞത്ത് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ...

നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്ത്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദുരിതബാധിത മേഖലയായ വിഴിഞ്ഞം സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തലസ്ഥാനത്തെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. വിഴിഞ്ഞം, പൂന്തുറ, പൂവാര്‍ എന്നിവിടങ്ങളും മന്ത്രി ...

പ്രതിരോധമന്ത്രിയെ എന്ത് വിളിക്കണം എന്നറിയാതെ കുഴങ്ങി സേനാ ഉദ്യോഗസ്ഥര്‍, പരിഹാരം പറഞ്ഞുകൊടുത്ത് മന്ത്രി

ഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയെ എന്തു വിളിക്കണമെന്ന് അറിയാതെ കുഴങ്ങിയ സുരക്ഷാസേനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ രണ്ട് മാസമായി അതിര്‍ത്തികളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ...

നോട്ട് അസാധുവാക്കല്‍ തീവ്രവാദത്തിനെതിരായ പോരാട്ടമായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍

ചെന്നൈ: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. കള്ളപ്പണ വിരുദ്ധ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ യുവജന സംഘടന ...

നിര്‍മലാ സീതാരാമന്‍ ദീപാവലി ആഘോഷിച്ചത് ആന്‍ഡമാന്‍ നിക്കോബാര്‍ ദീപിലെ സൈനികരോടൊപ്പം

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദീപിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ദീപാവലി ആഘോഷത്തിനായി ബുധനാഴ്ച തന്നെ നിര്‍മല ആന്‍ഡമാനിലെത്തിയിരുന്നു. സുനാമി ദുരന്തത്തില്‍ മരണപ്പെട്ട ...

നാവികസേനയ്ക്ക് കരുത്തേകാന്‍ ഇനി ഐ.എൻ.എസ് കിൽത്തൻ, കമ്മീഷന്‍ ചെയ്ത് നിര്‍മലാ സീതാരാമന്‍

വിശാഖപട്ടണം: അന്തർവാഹിനികളിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ ശേഷിയുള്ള, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പലായ ഐ.എൻ.എസ് കിൽത്തൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പുറത്തിറക്കി. ശിവാലിക് ക്ളാസ്, ...

കേന്ദ്രപ്രതിരോധമന്ത്രിയുടെ ചൈനീസ് സൈനികരോടുള്ള ‘നമസ്‌തേ’ ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകലിന്റെ സൂചനയെന്ന് ചൈനീസ് മാധ്യമങ്ങള്‍

ഡല്‍ഹി: ദോക് ലാ സന്ദര്‍ശനത്തിനിടെ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് പറഞ്ഞ 'നമസ്‌തേ' ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മയപ്പെടുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist