nirmala sitaraman

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ ‘നമസ്‌തേ’-വീഡിയോ

ഗാങ്‌ടോക്ക്: ചൈനീസ് പട്ടാളക്കാര്‍ക്ക് 'നമസ്‌തേ'യുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സിക്കിമില്‍ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശനത്തിനെത്തിയതായപ്പോഴായിരുന്നു നിര്‍മല ചൈനീസ് പട്ടാളക്കാരുമായി സംവദിച്ചത്. ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും ...

നിര്‍മല സീതാരാമന്‍ ദോക് ലായില്‍, തന്റെ ഫോട്ടോയെടുത്ത ചൈനീസ് സൈനീകരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക ലായില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ദോക ലായിലെത്തിയത്. സന്ദര്‍ശനത്തിനിടെ, ...

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ദോക് ലാമിലേക്ക്, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ സന്ദര്‍ശനം നടത്തും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ...

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിനില്‍

ഡല്‍ഹി: രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്നലെ ...

പാക് വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു,  പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നാളെ കശ്മീരില്‍

ഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സെപ്തംബര്‍ 29, 30 എന്നി തീയതികളിലാണ് സന്ദര്‍ശനം നടത്തുക. ശ്രീനഗറിലും സിയാച്ചിനിലും എത്തുന്ന മന്ത്രി ഇന്ത്യന്‍ ...

അഫ്​ഗാ​ന്‍റെ മണ്ണിൽ ഇന്ത്യൻ സേനയുടെ ഒരു ബൂട്ടുപോലും പതിയില്ലെന്ന് നിർമല സീതാരാമൻ

ഡൽഹി: അഫ്​ഗാനിസ്ഥാനിലേക്ക്​ ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന്​ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. അഫ്​ഗാനിസ്ഥാന്​ ഇന്ത്യ നൽകുന്ന വൈദ്യ സാഹായവും വികസനപ്രവർത്തനങ്ങളും തുടരും. എന്നാൽ അഫ്​ഗാ​ന്‍റെ മണ്ണിൽ ഇന്ത്യൻ ...

സേനാ മേധാവികളുമായി ദിവസവും കൂടിക്കാഴ്ച നടത്തുമെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സൈനികോപകരണങ്ങള്‍ ...

‘സായുധ സേനാംഗങ്ങള്‍ക്ക് പ്രഥമ പരിഗണന’, കേന്ദ്ര പ്രതിരോധമന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു

ഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രിയായി നിർമല സീതാരാമൻ  ചുമതലയേറ്റു. ഇതുവരെ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന ധനകാര്യമന്ത്രി കൂടിയായ അരുൺ ജയ്റ്റ്‍ലിയിൽ നിന്നാണ് നിർമല സീതാരാമൻ സുപ്രധാന വകുപ്പിന്റെ ...

നിലത്ത് ചമ്രം പടിഞ്ഞിരുന്ന് മാങ്ങ അച്ചാര്‍ ഇടുന്ന നിര്‍മലാ സീതാരാമന്റെ വീഡിയോ വൈറലാകുന്നു, മന്ത്രിയുടെ ലാളിത്യത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

  ഡല്‍ഹി: ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുന്ന വനിത മന്ത്രിയാണ് നിര്‍മലാ സീതാരാമന്‍. 2008-ല്‍ ബിജെപിയില്‍ അംഗമായ നിര്‍മല ആറുവര്‍ഷത്തിനുള്ളിലാണ് കേന്ദ്ര രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാളായി മാറിയത്. ...

നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, അല്‍ഫോല്‍സ് കണ്ണന്താനത്തിന് ടൂറിസം

ഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പകളിലും അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പിന്റെ ചുമതല നല്‍കാന്‍ തീരുമാനമായി. ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ...

സംസ്ഥാന ബിജെപി ആസ്ഥാനത്തിനു നേരെ അക്രമം; ലക്ഷ്യം കുമ്മനമായിരുന്നെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ഡല്‍ഹി: ബിജെപി സംസ്ഥാന ഓഫിസിനു നേരെയുണ്ടായ ആക്രമണം അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന്‍. കണ്ണൂര്‍ ഫോര്‍മുല സിപിഎം എല്ലായിടത്തും ഉപയോഗിക്കുന്നുവെന്നും ...

റബ്ബര്‍ കിലോയ്ക്ക് 150രൂപ ഉറപ്പാക്കും

റബ്ബറിന് കിലോയ്ക്ക്  150 രൂപ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.  കര്‍ഷകരെ സഹായിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്. വിലവ്യത്യാസം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭ്യാമാക്കുക. രണ്ടു  ഹെക്ടര്‍ വരെയുള്ള ...

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതു സംബന്ധിച്ച് ധനമന്ത്രി കെഎം മാണിക്ക് ഉറപ്പു നല്‍കി. പാരമ്പര്യേതര  റബ്ബര്‍ കൃഷിക്കുള്ള ...

Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist