nivin pauly

നിവിന്‍ പോളിയുടെ അവിയല്‍ -ടീസര്‍

നിവിന്‍ പോളി, തമിഴ്താരം ബോബി സിംഹ എന്നിവര്‍ നായകന്മാരായി എത്തുന്ന പുതിയ ചിത്രം അവിയലിന്റെ ടീസര്‍ പുറത്തിറങ്ങി.  അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍. അല്‍ഫോണ്‍സ് പുത്രന്‍, ...

നിവിന്‍ പോളിയെ പ്രശംസിച്ച് നാഗാര്‍ജുന

നിവിന്‍ പോളിയെ പ്രശംസിച്ച് തെലുങ്ക് നടന്‍  നാഗാര്‍ജുന. പ്രേമം സിനിമയില്‍ നിവിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും സിനിമ ഇത്രയും ജനകീയമാകാന്‍ ഒരുകാരണം നിവിന്‍ ആണെന്നും നാഗാര്‍ജുന പറഞ്ഞു. ...

ഏതെങ്കിലും സംവിധായകനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നെന്ന് നിവിന്‍ പോളി

ഒരു സംവിധായകനേയും മനഃപൂര്‍വം ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടാകാം. ഏതെങ്കിലും സംവിധായകന് താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പുചോദിക്കുന്നതായി നിവിന്‍ പറഞ്ഞു. ഒരു ചാനല്‍ ...

വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി ചിത്രത്തില്‍ ഗൗതം മോനോനും

തട്ടത്തിന്‍ മറയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രം വരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഈ പുതിയ ചിത്രത്തില്‍ തമിഴകത്തെ പ്രശസ്തനായ സംവിധായകന്‍ ...

പ്രേമം വ്യാജപതിപ്പ്:  അന്വേഷണം അണിയറ പ്രവര്‍ത്തകരിലേയ്ക്ക്

പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു കണ്ടെത്തല്‍ ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് അണിയറ ...

പ്രേമം സിനിമയുടെ വ്യാജപതിപ്പിന്റെ ഉറവിടം അറിയാമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ചോര്‍ന്നതിന്റെ ഉറവിടം തനിക്കറിയാമെന്നു ഗണേഷ്‌കുമാര്‍. ഈ വിവരം ആന്റി പൈറസി സെല്ലിനെ അറിയിക്കും. ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. ...

‘പ്രേമം’ ഇന്റര്‍നെറ്റില്‍  ഇട്ടതു താനല്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ ഇട്ടതു താനാണെന്ന ആരോപണം നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകനും സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രന്‍. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു തന്റെ അറിവോടെയാണെന്ന നിലയില്‍ മാധ്യമങ്ങളില്‍ ...

പ്രേമത്തിന്റെ വ്യാജ സിഡി പ്രചരിച്ച സംഭവം, ഒരു ഛായാഗ്രാഹകനെ ചോദ്യം ചെയ്തു

പ്രേമം സിനിമയുടെ വ്യാജ സിഡി പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്ര ഛായാഗ്രാഹകനെ ചോദ്യം ചെയ്തു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ഹളില്‍ നിന്നും തെളുവെടുക്കുമെന്ന് ആന്റി പൈറസി സെല്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist