‘അമിത ഭാരമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരല്ല’…; ബിഎംഐ കണക്കുകൾ പഴങ്കഥ; മാറ്റം15 വർഷത്തിന് ശേഷം
ന്യൂഡൽഹി: പൊണ്ണത്തടി കണക്കാക്കാൻ പുതിയ മാർഗ നിർദേശവുമായി ആരോഗ്യ വിദഗ്ധർ. മനുഷ്യന്റെ ഭാരം ആരോഗ്യകരമായതാണോ എന്ന് കണക്കാക്കാനാണ് പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത മെഡിക്കൽ ജേർണലായ ദി ...