സ്ത്രീ നീതിക്കായി ഇടപെട്ട വനിതയെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ഒഡീഷിലെ ബാലസോര്‍ ജില്ലയിലെ മണിത്രി ചന്ദന്‍പൂര്‍ ഗ്രാമത്തിലെ ഒരു സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റായ സത്യഭാമാ ബെഹ്‌റ എന്ന സ്ത്രീയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. അവിടുത്തെ ...