“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി
വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിൽ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ വ്യാപകമാകുന്നുണ്ടെന്ന് ഒഡീഷ ഹൈക്കോടതി.ബാലപീഡനങ്ങൾക്കും ലൈംഗിക കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതിനാൽ ഈ പ്രവണത നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. ഭാര്യയും കാമുകനുമായുള്ള ...