ഓണക്കിറ്റിലെ ശർക്കരയിൽ അടിവസ്ത്രം? സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുന്നു
തിരുവനന്തപുരം: ഓണക്കിറ്റിലെ ശർക്കരയിൽ നിന്നും അടിവസ്ത്രം ലഭിച്ചുവെന്ന തരത്തിൽ പ്രചാരണം. ചില ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രചരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾ ...