ഇനി സഭയിൽ തോന്യവാസം കാണിച്ചാൽ വിവരമറിയും; പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം ബിർള
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അന്തസ്സും നിലവാരവും കുറഞ്ഞ പെരുമാറ്റം കാരണം സഭ ചട്ടങ്ങളിൽ മാറ്റം വരുത്തി സ്പീക്കർ ഓം ബിർള. ഇതിനു വേണ്ടി ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ...