p.j.joseph

update-പാലായില്‍ മാണിയ്ക്ക് ശേഷം മാണി: വിജയവഴിയില്‍ എല്‍ഡിഎഫ്

‘മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും’; കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​മെന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് മാ​ണി സി. ​കാ​പ്പ​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ...

മതതീവ്രവാദത്തിന്റെ രക്തസാക്ഷി പ്രൊഫസർ പിജെ ജോസഫിനെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്‍: മികച്ച തുടക്കമെന്ന് ബിജെപി അദ്ധ്യക്ഷന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

മതതീവ്രവാദത്തിന്റെ രക്തസാക്ഷി പ്രൊഫസർ പിജെ ജോസഫിനെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്‍: മികച്ച തുടക്കമെന്ന് ബിജെപി അദ്ധ്യക്ഷന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

തൊടുപുഴ: ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സന്ദർശനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ...

രണ്ടില ചിഹ്നം പി ജെ ജോസഫിന്; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി

രണ്ടില ചിഹ്നം പി ജെ ജോസഫിന്; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് രണ്ടില ചിഹ്നം ലഭിക്കും. പി ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. അകലക്കുന്നം ...

രണ്ടില രണ്ട് വഴിക്ക്‌;കേരള കോണ്‍ഗ്രസ് പിളര്‍ന്നു,ജോസ് കെ മാണി ചെയര്‍മാന്‍

രണ്ടില രണ്ട് വഴിക്ക്‌;കേരള കോണ്‍ഗ്രസ് പിളര്‍ന്നു,ജോസ് കെ മാണി ചെയര്‍മാന്‍

കേരള കോണ്‍ഗ്രസ് (എം)ന്റെ  ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. തര്‍ക്കങ്ങള്‍ക്കിടെ കെ.മാണി വിഭാഗം കോട്ടയം സിഎസ് ഐ റിട്രീറ്റ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനസമിതിയിലാണ് തീരുമാനം. ...

മാണിയ്‌ക്കെതിരെ ജോസഫ് ഗ്രൂപ്പ്: രണ്ട് വൈസ് പ്രസിഡണ്ട്മാരെ നിയമിക്കാന്‍ അനുവദിക്കില്ല

ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയിൽ പോയത് ദുരൂഹത ; പി ജെ ജോസഫ്

കേരള കോൺഗ്രസിലെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹത ഉണ്ടാക്കുന്നതായി പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് . കോടതിയെ സമീപിച്ച കൊല്ലം ...

കേരള കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല ; പി ജെ ജോസഫ്

കേരള കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല ; പി ജെ ജോസഫ്

കേരള കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ലെന്ന് പി ജെ ജോസഫ് .എല്ലാം പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും . സി.എഫ്.തോമസ് ചെയർമാനാകുന്നതിനെ സ്വാഗതം ...

‘കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ എന്നെ കുറ്റം പറയരുത്’,മാണിയുമായി പിരിഞ്ഞാല്‍ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നും’പി.ജെ .ജോസഫ്‌

‘കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ എന്നെ കുറ്റം പറയരുത്’,മാണിയുമായി പിരിഞ്ഞാല്‍ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നും’പി.ജെ .ജോസഫ്‌

കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങല്‍ക്ക് പരിഹാരം തേടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ...

കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്;കോഴിക്കോട് ജില്ലാ സെക്രട്ടറി രാജിവെച്ചു,പി.ജെ.ജോസഫ് മാധ്യങ്ങളെ കാണുന്നു

കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്;കോഴിക്കോട് ജില്ലാ സെക്രട്ടറി രാജിവെച്ചു,പി.ജെ.ജോസഫ് മാധ്യങ്ങളെ കാണുന്നു

പി.ജെ.ജോസഫിന് കോട്ടയം ലോക്സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.ജോര്‍ജ് ...

കേരളകോണ്‍ഗ്രസില്‍ വിള്ളല്‍; കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല

കേരളകോണ്‍ഗ്രസില്‍ വിള്ളല്‍; കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല

കോട്ടയം: പിളര്‍പ്പിന്റെ സൂചന നല്‍കി കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല. ഇത് പാര്‍ട്ടിയുടെ അടുത്ത ...

പാര്‍ട്ടിക്കുള്ളിലെ ചിലകാര്യങ്ങളില്‍ അഭിപ്രായ വത്യാസങ്ങളുണ്ടെന്ന് പി.ജെ. ജോസഫ്

കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ...

‘പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല’, കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്

‘പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല’, കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തില്‍ ...

‘പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടിസിനെ ഭയക്കുന്നില്ല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രഖ്യാപനം നടത്തിയത് എന്ത് അടിസ്ഥാനത്തില്‍’, ആറു വര്‍ഷം കഴിഞ്ഞിട്ടും ഡാം സുരക്ഷിതമെന്നും പി സി ജോര്‍ജ്ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടിസിനെ ഭയക്കുന്നില്ലെന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. 2011 നവംബര്‍ 23നാണു മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രഖ്യാപനം ...

കേരള കോണ്‍ഗ്രസ് എം ചരല്‍ക്കുന്ന് ക്യാമ്പ് ഇന്ന് ആരംഭിക്കും

കേരള കോണ്‍ഗ്രസ് എം ചരല്‍ക്കുന്ന് ക്യാമ്പ് ഇന്ന് ആരംഭിക്കും

ചരല്‍ക്കുന്ന്: കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന നേതൃ ക്യാമ്പിന് ഇന്ന് പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ തുടക്കമാകും. മുന്നണി മാറ്റം, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ...

ഭൂരിപക്ഷത്തില്‍ മന്ത്രി പി.ജെ. ജോസഫ് ഒന്നാമത്; രണ്ടാം സ്ഥാനത്ത് ഇ.പി. ജയരാജന്‍

തൊടുപുഴ: സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത് തൊടുപുഴയില്‍. 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു മന്ത്രി പി.ജെ. ജോസഫ് തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ പരാജയപ്പെടുത്തിയത്. പി.ജെ. ...

തന്റെ രാജി എന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: തന്റെ രാജി ആവശ്യത്തിന് പ്രസക്തിയില്ലെന്ന് പി.ജെ ജോസഫ്. ഉന്നത മാനദണ്ഡങ്ങളുള്ളതാണ് മാണിയുടെ രാജി. തന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പ്രസക്തി ഇപ്പോഴില്ലെന്നും പി.ജെ ജോസഫ് ...

പമ്പ്ഹൗസുകള്‍ക്ക് ഇനി മുതല്‍ പുത്തന്‍ ചന്തം

പമ്പ്ഹൗസുകള്‍ക്ക് ഇനി മുതല്‍ പുത്തന്‍ ചന്തം

തൊടുപുഴ : പമ്പ്ഹൗസുകളുടെ രൂപവും ഭാവവും അടിമുടിമാറ്റാന്‍ സംസ്ഥാനത്ത് പമ്പ്ഹൗസുകള്‍ക്കു മാത്രമായി പുതിയനയം വരുന്നു. പഴയ പമ്പുകള്‍ക്കു പകരം പ്രവര്‍ത്തനശേഷി കൂടിയവ സ്ഥാപിച്ചു വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിന്റെ അളവുകൂട്ടാനും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist