പഹൽഗാം ആക്രമണം; ഭീകരർ ഉപയോഗിച്ച ഫോണുകൾക്ക് ധനസഹായം നൽകിയത് പാക് ബാങ്ക്; എൻ.ഐ.എ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവർ ഉപയോഗിച്ച ഫോണുകളുടെ ഉറവിടം അന്വേഷണ ഏജൻസികൾ കണ്ടെത്തി. എൻ.ഐ.എയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ...

























