പഹൽഗാം ഭീകരാക്രമണം :രാജ്യത്തെ കരയിച്ച ആ ചിത്രം കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥന്റേത്
ഇന്നലെ ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 27 ഓളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ...














