പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള കശ്മീരി ഭീകരരുടെ വീടുകളിൽ സ്ഫോടനം ; രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകളിൽ സ്ഫോടനം. ആസിഫ് ഷെയ്ക്ക്, ആദിൽ തോക്കാർ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടനത്തിൽ തകർന്നത്. സൈന്യം ...