pak army

50 ലധികം തീവ്രവാദികൾ ജമ്മുവിൽ തമ്പടിച്ചിരിക്കുന്നു; ഭീകരാക്രമണങ്ങൾക്ക് പിന്നിലുള്ള പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി : ജമ്മുവിൽ നിലവിൽ 50 ലധികം പാക് ഭീകരർ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുവിലെ ഭീകരരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണെന്നും പ്രദേശത്തെ ആക്രമണങ്ങൾക്ക് ...

ഞാൻ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ 50 ശതമാനം ക്രെഡിറ്റ് പാക് സൈന്യത്തിനും ഐഎസ് ഭീകരർക്കും; ഹിന്ദുവായതിന് ശേഷമുള്ള മുഹമ്മദ് ഷയാന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ഇസ്ലാമാബാദ്: ഇസ്ലാം മതം താൻ പൂർണമായി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് പാകിസ്താൻ നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുമായ മുഹമ്മദ് ഷയാൻ അലി.പാകിസ്താൻ അധികൃതരിൽ നിന്നുള്ള പീഡനങ്ങളും ഭീഷണികളും കാരണം ...

ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികരും ഭീകരരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടു. വടക്കൻ ബലൂചിസ്താനിൽ എഫ്സി കോമ്പൗണ്ട് മുസ്ലീം ബാഗിലാണ് ഏറ്റുമുട്ടൽ ...

മരുന്നില്ല, ആയുധങ്ങളില്ല, രണ്ടു നേരം വയറു നിറച്ച് ഭക്ഷണം പോലുമില്ല; ഐഎസ്‌ഐക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; ആകെ തകർന്ന് പാകിസ്താൻ പട്ടാളം

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ ഭക്ഷണവും മരുന്നും കിട്ടാതെ പട്ടാളവും വലയുന്നതായി റിപ്പോർട്ടുകൾ. പട്ടാള ക്യാമ്പുകളിലെ മെസ്സുകളിൽ ഭക്ഷണത്തിന് കുറവ് അനുഭവപ്പെട്ടതിനെ കുറിച്ച് ക്യാമ്പ് ...

‘ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ‘; പാക് സൈന്യത്തെയും സൈനിക മേധാവിയെയും പരിഹസിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവി ജനറൽ അസിം മുനീറിനെയും, പാകിസ്താൻ സൈന്യത്തെയും പരിഹസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നമ്മുടെ സൈന്യത്തിനും അതിന്റെ മേധാവിക്കും ചരിത്രത്തിൽ ...

സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കി ; പാക് സൈന്യത്തില്‍ മുറുമുറുപ്പ്

പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളില്‍ പ്രതിഷേധം പുകയുന്നു . നവംബര്‍ 29 ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ...

അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം: രണ്ട് പേരെ വധിച്ചു

ഞായറാഴ്ച രാത്രി നിന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ സഹായത്തോടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി. നൗഗാം സെക്റ്ററില്‍ പാക്കിസ്ഥആനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ യൂണിഫോം ...

“യുദ്ധത്തിന് തയ്യാര്‍. എങ്കിലും സമാധാനം തിരഞ്ഞെടുക്കുന്നു”: ഇന്ത്യയ്ക്ക് മറുപടിയായി പാക്കിസ്ഥാന്‍

തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും അതേസമയം സമാധാനം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ഇന്ത്യയോട് പറഞ്ഞു. മുമ്പ് പാക്കിസ്ഥാന്‍ പട്ടാളവും ജമ്മു കാശ്മീര്‍ ഭീകരരും അഴിച്ചുവിടുന്ന മ്ലേച്ഛതയ്ക്കെതിരേ ഇന്ത്യന്‍ കരസേനാ ...

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനികന് പരിക്ക്

പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച വെളുപ്പിനായിരുന്നു ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. ഇതിന്റെ കൂടെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ...

“അതിര്‍ത്തി കടക്കാന്‍ 600 ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സഹായം”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ വിഭാഗം

പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് 600 ഭീകരരെ കടത്താന്‍ സഹായിക്കുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇവരെ സഹായിക്കുന്നുവെന്നും ...

പാകിസ്ഥാന് നേരെ ശക്തമായ പീരങ്കി ആക്രമണം, വാര്‍ത്ത പുറത്ത് വിട്ട് പാക് ചാനല്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലേക്ക് ശക്തമായ പീരങ്കി ആക്രമണം നടത്തി ഇറാന്‍. പാകിസ്ഥാനിലെ ഉറുദ്ദുചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ്‌തേസമയം എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല. ഇറാന്‍- ...

ഇന്ത്യന്‍ സൈനീകന്റെ തലയറുത്ത സംഭവം; പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലീം സംഘടന

ജയ്പൂര്‍: പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലീം സംഘടന. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം യുവ ആതങ്കവാദ് എന്ന സംഘടനയാണ് പാരിതോഷികം ...

തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല; പാക്കിസ്ഥാന് ആയുധം വാങ്ങാനുള്ള 20000 കോടി രൂപയുടെ സഹായം മരവിപ്പിക്കാന്‍ തീരുമാനിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ പാക്കിസ്ഥാന് ആയുധം വാങ്ങാന്‍ നല്‍കി വരുന്ന 20000 കോടി രൂപയുടെ സഹായം മരവിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. സഖ്യ രാജ്യങ്ങള്‍ക്ക് തീവ്രവാദികളെയും ആഭ്യന്തര ...

കശ്മീരിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ട്രക്കുകള്‍ തടഞ്ഞ് പാക് സൈന്യം

ജമ്മു: കശ്മീരിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ജമാ അത് ഉദുവ ട്രക്കുകള്‍ ചക്കോതിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം തടഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ...

ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ പാക് സൈന്യം ശ്രമിക്കുന്നതായി ഇന്ത്യന്‍ പ്രതിരോധകാര്യ വിദഗ്ധന്‍

ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തടയിടുന്നത് പാക് സൈന്യം തന്നെയാണെന്ന് പ്രതിരോധ കാര്യ വിദഗ്ധന്‍ മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹോ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള സമാധാന ...

ഇന്ത്യയില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിച്ചിട്ടില്ല എന്ന് മുത്തഹിദ ഖ്വാമി മൂവ്‌മെന്റ്

ഇന്ത്യയുടെ ഗവേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തള്ളി പാക്കിസ്ഥാന്‍ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദ ഖ്വാമി മൂവ്‌മെന്റ്. പാര്‍ട്ടിയുടെ ലണ്ടനിലെ നേതാക്കളാണ് ആരോപണങ്ങള്‍ തള്ളിയത്.ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയെ ...

പാക്കിസ്ഥാന്റെ ആയുധങ്ങള്‍ അലങ്കാരത്തിനുള്ളതല്ലെന്ന് പാക് പ്രതിരോധ മന്ത്രി, വേണ്ടിവന്നാല്‍ അവ ഇന്ത്യക്കെതിരെ പ്രയോഗിക്കും

ഇന്ത്യ യുദ്ധത്തിന് നിര്‍ബന്ധിക്കുകയാണെങ്കില്‍ തുല്ല്യമായി പ്രതികരിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ആയുധങ്ങള്‍ അലങ്കാരത്തിനുള്ളവയല്ല എന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ വിരുദ്ധ പ്രസ്താവനകളുമായി ഇന്ത്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist