Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ‘; പാക് സൈന്യത്തെയും സൈനിക മേധാവിയെയും പരിഹസിച്ച് ഇമ്രാൻ ഖാൻ

ഇങ്ങനെ പോയാൽ പാകിസ്താനെ അവസ്ഥ ശ്രീലങ്കയേക്കാൾ മോശമാകുമെന്നും വിമർശനം

by Brave India Desk
Jan 11, 2023, 12:42 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവി ജനറൽ അസിം മുനീറിനെയും, പാകിസ്താൻ സൈന്യത്തെയും പരിഹസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നമ്മുടെ സൈന്യത്തിനും അതിന്റെ മേധാവിക്കും ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ കഴിയാത്തത് പാകിസ്താന്റെ ദൗർഭാഗ്യമാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. അവർ ഇപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുന്നു. പാകിസ്താന്റെ പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരമേയുള്ളൂ. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം, അതിൽ കൃത്രിമം കാണിക്കരുത്. ഇമ്രാൻ ഖാൻ പറഞ്ഞു.

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ വീഡിയോ കോൺഫറൻസിംഗിലൂടെ പാർട്ടിയുടെ വനിതാ വിഭാഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പഴയ തെറ്റുകളിൽ നിന്ന് നമ്മുടെ സൈന്യം ഇനിയും പാഠം പഠിക്കാത്തത് പാകിസ്താന്റെ ദൗർഭാഗ്യമാണ്. അവർ ഇപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുന്നു. അവർ ഒരു കക്ഷിയെ മറ്റൊരു കക്ഷിയുമായി തെറ്റിക്കുന്നു, ചിലപ്പോൾ അവർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്യുന്നു. സൈന്യം വ്യത്യസ്തമായ കളിയാണ് കളിക്കുന്നത്. ഖൈബർ പഖ്തൂൺഖ്വയിൽ എന്റെ പാർട്ടിക്ക് സർക്കാരുണ്ട്, അവിടെയും രാഷ്ട്രീയ കളികൾ നടക്കുന്നുണ്ട്. അവർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇമ്രാൻ ഖാൻ പറഞ്ഞു.

പാകിസ്താനിൽ ഇപ്പോഴും രാഷ്ട്രീയ എഞ്ചിനീയറിംഗ് നടക്കുന്നുണ്ടെന്നും ഇമ്രാൻ പറഞ്ഞു. ഇന്ന് സർക്കാർ വളരെ ദുർബലമാണ്. ഈ സാഹചര്യത്തിൽ ആരാണ് രാജ്യത്തെ കുഴപ്പത്തിൽ നിന്ന് കരകയറ്റുക? ഇനി ഏത് സർക്കാർ വന്നാലും അഞ്ച് വർഷം കാത്തിരിക്കണം. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് സർക്കാരിനെ തടയരുത്. വോട്ടിലൂടെയും സമാധാനപരമായുമുള്ള വിപ്ലവമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എല്ലാവർക്കും അറിയാം. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇന്നും ഉണർന്നില്ലെങ്കിൽ നമ്മുടെ അവസ്ഥ ശ്രീലങ്കയേക്കാൾ മോശമാകും. രാജ്യത്തെ പാവപ്പെട്ട തൊഴിലാളികൾ വില കുറഞ്ഞ ഭക്ഷ്യധാന്യങ്ങൾക്കായി വരിയിൽ നിൽക്കുകയും കാത്തിരിപ്പിനിടയിൽ മരിക്കുകയും ചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പം സർവകാല റെക്കോർഡിലാണ് -ഇമ്രാൻ ഖാൻ പറഞ്ഞു.

ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് ശേഷമാണ് ജനറൽ അസിം മുനീർ പാകിസ്താന്റെ പുതിയ കരസേനാ മേധാവിയായത്. തന്നെ പുറത്താക്കാൻ ജനറൽ ബജ്‌വ ശ്രമിച്ചുവെന്നാണ് ഇമ്രാന്റെ ആരോപണം.

Tags: imran khanpakistanpak army
Share15
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies