സൈനികർക്കെതിരായ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്താൻ; ‘പോടാ പുല്ലേ’ ലാഘവത്തോടെ തള്ളിക്കളഞ്ഞ് രാജ്യം
പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ജൂൺ ...