അമൃത്പാൽ സിംഗ് പാകിസ്താൻ ചാരൻ; ഇന്ത്യയിലേക്ക് എത്തിയത് വർഗീയത വളർത്താനെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് പാകിസ്താൻ ചാരനാണെന്ന് ഇന്റലിജൻസ്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് അയാൾ പ്രവർത്തിച്ചിരുന്നത്. പഞ്ചാബിലെ ക്രമസമാധാന നില തകരാറിലാക്കാൻ ...