സാധാരണക്കാരെ സെനികവിചാരണ നടത്താം,യുദ്ധക്കൊതിയൻ അസിം മുനീറിന് കൂടുതൽ ശക്തിപകർന്ന് പാക് സുപ്രീംകോടതി ഉത്തരവ്
ഇന്ത്യയുമായുള്ള സംഘർഷത്തിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്. ...