എല്ലാം പോച്ച്…പിന്നാലെ യൂടേൺ…മത്സരത്തിന് മുൻപുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്താൻ,യുഎഇയെ നേരിടാൻ ഇന്നിറങ്ങും
ഏഷ്യാകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി വിലപോകാതെ വന്നതോടെ തീരുമാനത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനു പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ ഭീഷണി ...











