PANCHAYATH ELECTION

കൊച്ചിയില്‍ ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തോല്‍വി  :  എം.വി രാഘവന്റെ മകള്‍ ഗിരിജയും തോറ്റു

കൊച്ചിയില്‍ ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തോല്‍വി : എം.വി രാഘവന്റെ മകള്‍ ഗിരിജയും തോറ്റു

കൊച്ചി: `കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായി ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തോല്‍വി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ഉഷ പ്രവീണിനെയായിരുന്നു. കണ്ണൂരില്‍ ...

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി: സുധീരന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കി. അഭിപ്രായമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി ചേരുന്ന കെ.പി.സി.സി.യുടെ ...

രണ്ടാംഘട്ട വോട്ടെടുപ്പ്: 78.83 ശതമാനം പോളിങ്ങ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വൊട്ടെടുപ്പിലും റെക്കോര്‍ഡ് പോളിങ്ങ്. ആകെ പോളിങ്ങ് പോളിങ്ങ് 79 ശതമാനം രേഖപ്പെടുത്തി. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ടയിലും. ...

കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് എന്‍ .വേണുഗോപാല്‍

കൊച്ചി: കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണത്തെക്കുറിച്ച് ആക്ഷേപവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. ഇത്തവണ യു.ഡി.എഫില്‍ എട്ട് സീറ്റെങ്കിലും കുറയുമെന്നും അദ്ദേഹം പറയുന്നു. കൊച്ചിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ...

വോട്ടിംഗ് യന്ത്രം കൂട്ടമായി പണിമുടക്കിയതില്‍ അസ്വാഭാവികത: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: മലപ്പുറത്ത് വോട്ടിംഗ് യന്ത്രം കൂട്ടത്തോടെ തകരാറിലായതില്‍ അസ്വാഭാവികതയുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവം സാങ്കേതിക തകരാറാണെന്നു പറയാനാവില്ല. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പിന്നീടു തീരുമാനിക്കുമെന്നും കമ്മീഷന്‍ ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിംഗ്: വോട്ടെണ്ണല്‍ ശനിയാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിംഗ്: വോട്ടെണ്ണല്‍ ശനിയാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനം പുറത്ത് വന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 77.35 ശതമാനമാണ് പോളിംഗ്, ആദ്യഘട്ടത്തില്‍ 77.35 ശതമാനവും രണ്ടാം ഘട്ടത്തില്‍ 76.86 ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ താരമായത് ബിജെപി: മൂന്നാം മുന്നണിയുടെ പരീക്ഷണശാലയില്‍ ആശങ്കകളുമായി എല്‍ഡിഎഫും, യുഡിഎഫും

  കേരളത്തില്‍ നടന്നത് ബിജെപി താരമായ തെരഞ്ഞെടുപ്പ് പ്രചരണം. അഴിമതി, അക്രമം, വിലക്കയറ്റം എന്നി പതിവ് വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പുതിയ ശക്തിയായി ...

മലപ്പുറത്തെ വോട്ടിങ് യന്ത്ര തകരാര്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമെന്ന് കലക്ടര്‍

മലപ്പുറം: ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണു മലപ്പുറം ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു കലക്ടര്‍ ടി. ഭാസ്‌കരന്‍. വോട്ടിങ് യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ആരും നേടിയില്ലെന്നും അതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും ...

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവം ഗൗരവതരമെന്ന് കോടിയേരി

തിരുവനന്തപുരം: മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് ഗൗരവതരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലീഗിനോടുള്ള ...

തൃശ്ശൂരിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി

തൃശ്ശൂരിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി

തൃശൂര്‍: മലപ്പുറത്തിന് പുറമെ തൃശ്ശൂര്‍ ജില്ലയിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. 30 ഓളം വോട്ടിങ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തി. തകരാറിലായ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് ...

തൃശ്ശൂരില്‍ നാലിടത്ത് നാളെ റീ പോളിങ്

തൃശ്ശൂര്‍: തൃശൂര്‍ ജില്ല.യില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് നാളെ നാലിടത്ത് റീ പോളിങ്ങ് നടക്കും. യന്ത്രതകരാര്‍ മൂലം നിര്‍ത്തിവച്ച പോളിങ് പുനരാരംഭിക്കാനാകാത്തതാണു കാരണം. പഴയന്നൂര്‍, തിരുവില്വാമല, അരിമ്പൂര്‍ ...

ഇത്തവണയും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിനെ ജനങ്ങള്‍ ഇത്തവണയും വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളും. ബാര്‍ ...

മലപ്പുറത്തെ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു ജില്ലയിലും ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ സീറ്റ് തര്‍ക്കം ...

മമ്മുട്ടിയ്ക്കും ദുല്‍ക്കറിനും വോട്ട് ചെയ്യാനാകില്ല

മമ്മുട്ടിയ്ക്കും ദുല്‍ക്കറിനും വോട്ട് ചെയ്യാനാകില്ല

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്ക് വോട്ടുള്ളത്. കഴിഞ്ഞ തവണയും ...

തദ്ദേശ ജനവിധിയ്ക്ക് കേരളമൊരുങ്ങി: നാളെ അവസാനഘട്ടം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 12,651 വാര്‍ഡുകളിലായി 44, 388 സ്ഥാനാര്‍ത്ഥികളാണുള്ളത്. 1,39,97,529 വോട്ടര്‍മാരാണ് ആകെയുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ...

‘വോട്ടറെ സ്വാധീനിക്കാന്‍ സിപിഐ സ്ഥാനാര്‍ത്ഥി പണം നല്‍കി’ ദൃശ്യങ്ങള്‍ സഹിതം തെളിവ് നിരത്തി ബിജെപി-വീഡിയൊ കാണുക

‘വോട്ടറെ സ്വാധീനിക്കാന്‍ സിപിഐ സ്ഥാനാര്‍ത്ഥി പണം നല്‍കി’ ദൃശ്യങ്ങള്‍ സഹിതം തെളിവ് നിരത്തി ബിജെപി-വീഡിയൊ കാണുക

കൊടുങ്ങല്ലൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്ന് ആരോപണം. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ ബിജെപിയാണ് ദൃശ്യങ്ങള് സഹിതം ആരോപണം ഉന്നയിച്ചത്. വിനീത മണിലാല്‍ ...

രണ്ടാംഘട്ടം പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനും കൊട്ടിക്കലാശമായി. അഞ്ചു മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. ഏഴു ജില്ലകളിലെ 12651 വാര്‍ഡുകളിലേക്ക് വ്യാഴാഴ്ച ...

ആദ്യഘട്ടത്തിലെ പോളിങ് ശതമാനം 77.83 ശതമാനം

തിരുവനന്തപുരം: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ പോളിങ് ശതമാനം 77.83ശതമാനമായി ഉയര്‍ന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചാണ് ഇപ്പോള്‍ പോളിങ് ശതമാനത്തില്‍ ...

രണ്ടാംഘട്ടം നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും

രണ്ടാംഘട്ടം നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 5ന് സമാപിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ...

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 77.83 ശതമാനം പോളിങ്

തിരുവനന്തപുരം: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ പോളിങ് ശതമാനം 77.83ശതമാനമായി ഉയര്‍ന്നു. വയനാട് തന്നെയാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തത്-82.18 ശതമാനം. കുറവ് തിരുവനന്തപുരം -72.40 ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist