PANCHAYATH ELECTION

വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍ക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്, മാഹി, കൊല്ലം എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ മരിച്ചത്. കാസര്‍ക്കോടില്‍ മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. ...

തെക്കന്‍ ജില്ലകളില്‍ മഴ തെരഞ്ഞെടുപ്പിനെ മന്ദഗതിയിലാക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴ വില്ലനായി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പല ഭാഗത്തും പെയ്യുന്ന മഴ പോളിങ് മന്ദഗതിയിലാക്കി. യന്ത്രത്തകരാറും സംസ്ഥാനത്ത് ...

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറി, മാണിയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും രാജി വെക്കേണ്ടി വരും: കോടിയേരി

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.എം. മാണിക്കും രാജിവയ്‌ക്കേണ്ടിവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരിയില്‍ രാവിലെ 9.45 ഓടെ ...

അരുവിക്കരയേക്കാള്‍ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ് നേടുമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിനേക്കാള്‍ തിളര്‍മാര്‍ക്ക വിജയമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടുകയെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞു. രാവിലെ 10.15 ഓടെ ജഗതിയില്‍ ...

പരിയാരം പഞ്ചായത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെച്ചു

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം പഞ്ചായത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വെബ് കാസ്റ്റിങ് യന്ത്രം തകരാറിലാക്കിയതിനെ തുടര്‍ന്നാണ് പോളിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. പരിയാരത്തെ അഞ്ച്, ആറ് ...

തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകും: പിണറായി വിജയന്‍

കണ്ണൂര്‍: ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യു.ഡി.എഫ് തകരുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് പിണറായിയില്‍ ...

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: നാളെ ഏഴ് ജില്ലകളില്‍ വിധിയെഴുത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ അവസാനിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ്. തിരുവനന്തപുരം, ...

ആദ്യഘട്ട പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം:  തദ്ദേശ ഭരണ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ട പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. അവസാന നിമിഷവും വീറോടെ പ്രചാരണത്തിലായിരുന്നു മുന്നണികള്‍. ഏഴ് ജില്ലകളിലെ പ്രചാരണമാണ് അവസാനിച്ചത്. ഇനി നിശബ്ദപ്രചാരണമാണ്. ...

മാവോയിസ്റ്റ് ഭീഷണി: വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണം. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ആദ്യഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ...

തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി ഉണ്ണിരാജ. എന്നാല്‍ ഉണ്ണിരാജയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷനെ മറിക്കടക്കുന്നതാണെന്ന് സി.പി.എം ആരോപിച്ചു. ഉണ്ണിരാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ...

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയെന്ന് ആക്ഷേപം

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപം. മുന്‍ പാര്‍ട്ടി നേതാവ് പി.പി മുകുന്ദനെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ...

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡ്രൈ ഡേ ദിനങ്ങളില്‍ മദ്യം വിപണനം ചെയ്യുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ...

യു.ഡി.എഫ് പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പരാതിയില്ല: പി.പി തങ്കച്ചന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം ഒഴിവാക്കാനുള്ള കാരണം ...

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതിന് ഇക്കുറി വീഴ്ച പറ്റില്ല: കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കഴിഞ്ഞ തവണയുണ്ടായിരുന്ന വീഴ്ച ഇടതിന് ഇക്കുറിയുണ്ടാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ സാഹചര്യം മാറിയെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച ...

വിമതരെ സഹായിച്ച മൂന്ന് പേരെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കെയിലാണ്ടിയില്‍ വിമത സ്ഥാനാര്‍ത്ഥിയെ സഹായിച്ചവരെ സി.പി.എം സസ്‌പെന്റ് ചെയ്തു. മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സി.പി.എം സസ്‌പെന്റ് ചെയ്തത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ കെ.പി ഹനീഷ്, ശിവദാസ്, ...

വാട്‌സ് ആപ്പിലൂടെ വോട്ടഭ്യര്‍ത്ഥിച്ച് സന്ദേശമയച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ: സോഷ്യല്‍ മീഡിയയില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനിലായി. കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സണ്ണി ജോസിനെയാണ് സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം ...

പോസ്റ്ററുകളില്‍ വി.എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വോട്ട് നേടാന്‍ സി.പി.എം

കോഴിക്കോട്:  തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ പരാമവധി ഉള്‍പ്പെടുത്തണമെന്നു കീഴ്ഘടകങ്ങള്‍ക്കു സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം. പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളെക്കാള്‍ ...

വാട്‌സ് ആപ്പ് വോട്ടഭ്യര്‍ത്ഥനയുമായി കാരായി രാജന്‍

കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വാട്‌സ് ആപ്പിലൂടെ. കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലേക്ക് മത്സരിക്കുന്ന കാരായി രാജന് എറണാകുളം ജില്ലക്ക് പുറത്തുപോകാന്‍ ...

കോട്ടയത്ത് വിമതരെ കേരള കോണ്‍ഗ്രസ് പുറത്താക്കി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) നടപടിയെടുത്തു. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിമത സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist