PANCHAYATH ELECTION

യു.ഡി.എഫിലുണ്ടായ വിള്ളല്‍ പരിശോധിക്കാന്‍ നിരീക്ഷന്‍ വേണമെന്ന ലീഗ് ആവശ്യത്തോട് വിമുഖത കാട്ടി കോണ്‍ഗ്രസ്

മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫിലുണ്ടായ വിള്ളല്‍ പരിശോധിക്കാന്‍ കെ.പി.സി.സി നിരീക്ഷകനെ അയക്കണമെന്ന ലീഗ് ആവശ്യത്തോട് കോണ്‍ഗ്രസ് മുഖം തിരിക്കുന്നു. അങ്ങനെയൊരു സംവിധാനം ആവശ്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ...

കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസില്‍ പെയ്‌മെന്റ് സീറ്റ് വിവാദം

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ പെയ്‌മെന്റ് സീറ്റ് വിവാദം. കോര്‍പറേഷനിലെ ഒന്നാം ഡിവിഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ആരോപണവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിയത്. ഒന്നാം വാര്‍ഡായ ഫോര്‍ട്ടുകൊച്ചിയില്‍ ...

കക്ഷികള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയുണ്ടെന്ന് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് തിരുത്തുന്നതിനെ ആശ്രയിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കക്ഷികള്‍ക്കിടയില്‍ അച്ചടക്കം ...

കാസര്‍കോട് ആറ് കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; വിമതരോട് പിന്‍മാറാനാവശ്യപ്പെട്ട് മുഖ്യമന്ത്രി

കാസര്‍കോട് : കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെ ഡി.സി.സി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്‍, ലീല, ശോഭന, ...

പ്രതിഷേധം: പഞ്ചായത്ത് പ്രസിഡന്റ് കെ. രാഗേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിലെത്തി പ്രതിഷേധിച്ചതിന് പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാഗേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു.ഇന്നലെ കെ,പി.സി.സി ആസ്ഥാനത്തെത്തി ഏതാനും ...

തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് 75000 ത്തിലേറെ മത്സരാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സര രംഗത്ത് മുക്കാല്‍ ലക്ഷം പേര്‍. രാത്രി വൈകി എല്ലാ ജില്ലകളിലും സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറായപ്പോള്‍ 21,871 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കാന്‍ ആകെ 75,549 ...

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു: വിമത ഭീഷണിയില്‍ മുന്നണികള്‍

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞെങ്കിലും ശാസനകള്‍ക്ക് വഴങ്ങാതെ മുന്നണികള്‍ക്ക് ഭീഷണിയായി വിമതകര്‍ നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്തും തൃശ്ശൂരും യു.ഡി.എഫിന് വിമതര്‍. തൃശ്ശൂരില്‍ ...

ബി.ജെ.പി മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ്-ലീഗ്-സി.പി.എം അവിശുദ്ധ സഖ്യം: പി.കെ കൃഷ്ണദാസ്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ്-ലീഗ്-സി.പി.എം അവിശുദ്ധ സഖ്യമുണ്ടെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേക്കുറിച്ച് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ നിലപാട് ...

സ്ഥാനാര്‍ത്ഥിയാക്കിയില്ല: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജി വെച്ചു

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍നഗരസഭാ ചെയര്‍ പേഴ്‌സണുമായ രമണീഭായ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. എന്നാല്‍ മത്സരത്തില്‍ ...

കേസില്‍ പ്രതികളാവുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകില്ലെന്ന് കോടിയേരി

കൊച്ചി: കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ആരേയും പ്രതിയാക്കാം. എന്നാല്‍, കുറ്റം തെളിയുന്നതുവരെ അവരെ മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം ...

തെരഞ്ഞെടുപ്പ് പോരാട്ട ചിത്രം ഇന്ന് തെളിയും: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ...

മുന്‍ വര്‍ഷങ്ങളിലേത് പോലെ പൊതുമാപ്പ് ഇത്തവണയുണ്ടാകില്ല: വിമതര്‍ക്ക് ചെന്നിത്തലയുടെ താക്കീത്

തിരുവനന്തപുരം: വിമതര്‍ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ താക്കീത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ നാളെ നാല് മണിക്ക് ശേഷം പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ പൊതുമാപ്പ് ...

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രജ്ഞിത്. പത്രിക പിന്‍വലിക്കാനുള്ള ഫോമില്‍  ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ...

ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വേരോടെ പിഴുതെറിയുന്നതാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വേരോടെ പിഴുതെറിയുന്നതാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിന്റെ ശക്തമായ തിരച്ചു വരവിനാകും തെരഞ്ഞെടുപ്പ് വഴിവെക്കുക. പാളിയ ...

‘ഇത് തന്റെ രാഷ്ട്രീയ ഘര്‍വാപ്‌സി’ ബിജെപി സ്ഥാനാര്‍ത്ഥികളിലെ മുസ്ലിം മുഖം ശബാന അന്‍വറിന് പറയാനുള്ളത്.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലെ ബി.ജെ.പിയുടെ ഏക മുസ്ലിം വനിത സ്ഥാനാര്‍ത്ഥിയാണ് ശബാന അന്‍വര്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ 16ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ശബാന ് തന്റെ ...

ഒരേ സീറ്റിലേക്ക് ഒന്നിലധികം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചാല്‍ നടപടി: കൊല്ലം ഡി.സി.സിക്ക് സുധീരന്റെ അന്ത്യശാസന

കൊല്ലം: കൊല്ലം ഡി.സി.സിക്ക് സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം. സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ ഇന്ന് ഉച്ചയോടെ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീധരനും നിര്‍ദേശം നല്‍കി. ...

നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും: മുന്നണികളില്‍ തര്‍ക്കം നിലനില്‍ക്കുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മുതല്‍ വെകുന്നേരം മൂന്നുമണിവരെ മാത്രമാണ് ഇനി പത്രിക നല്‍കാവുന്നത്.തര്‍ക്കങ്ങള്‍ കാരണം മുന്നണികളില്‍ സ്ഥാനാര്‍ത്ഥി ...

തൃശ്ശൂര്‍ പുത്തന്‍ച്ചിറയില്‍ സിപിഎം വിരുദ്ധര്‍ക്ക് ബദല്‍ സംഘടന: സിപിഎം മത്സരിക്കുന്ന വാര്‍ഡുകളില്‍ വിമതപക്ഷം മത്സരിക്കും

പുത്തന്‍ച്ചിറ പഞ്ചായത്തില്‍ ബദല്‍ സംഘടന രൂപീകരിച്ച് സിപിഎം വിമതര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പഞ്ചായത്തില്‍ സിപിഎം മത്സരിക്കുന്ന വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് വിമതരുടെ നീക്കം. നിലവിലെ പഞ്ചായത്ത് ...

ശാശ്വതികാനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് വന്നാൽ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകും

  ആലപ്പുഴ: എസ്.എന്‍.ഡി.പിക്കാര്‍ അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചോട്ടെയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുമായി മാത്രമെ സഖ്യമുണ്ടാക്കു എന്ന് എസ്.എന്‍.ഡി.പി പറഞ്ഞിട്ടില്ലെന്നും ...

പ്രചരണത്തിന് പോയില്ലെങ്കിലും വോട്ടര്‍മാര്‍ ജയിപ്പിക്കുമെന്ന് കാരായിമാര്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയില്ലെങ്കിലും തങ്ങള്‍ ജയിക്കുമെന്ന് സി.പി.എം സ്ഥാനാര്‍ത്ഥികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഇരുവരും എറണാകുളം സി.ബി.ഐ കോടതിയില്‍ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist