parallel telephone exchange case

ആയുർവേദ ഫാക്ടറിയുടെ മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; മുഖ്യപ്രതി മൊയ്തീൻ കോയ അറസ്റ്റിൽ

പാലക്കാട്: ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മെയ്തീൻ കോയ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നും പിടികൂടിയ ...

വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹത; മലപ്പുറത്ത് പിടിയിലായ മിസ്ഹബിൻ്റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ; പാലക്കാട്ടെ അന്വേഷണവും തുടരുന്നു

മലപ്പുറം: വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. രാജ്യ വിരുദ്ധ പ്രവർത്തനം,ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന ...

പാലക്കാട് പിടിച്ചെടുത്തത് 16 സിം കാര്‍ഡുകളുടെ സിം ബോക്സ്; നിരവധി സിമ്മുകളും വിലാസ രേഖകളും; കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ആയുർവേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

പാലക്കാട്: പാലക്കാട് നഗരമധ്യത്തിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ആയുർവേദ കടയുടെ മറവിൽ. പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപാളയം സ്ട്രീറ്റിലാണ് ...

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും, തെലങ്കാനയില്‍ കള്ളനോട്ട് കേസിലും പ്രതി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്

കോഴിക്കോട്: വ്യാഴാഴ്ച മലപ്പുറത്ത് നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും ...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം പിടിയിൽ

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം മലപ്പുറത്ത് പിടിയിൽ. തൃശൂർ, കോഴിക്കോട് ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം നിയന്ത്രിച്ച പ്രധാനിയാണ് അറസ്റ്റിലായത്. ...

സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് കേസ്; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതി റമീസിലേക്ക്

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് ...

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റ പിന്നിലെ സാമ്പത്തിക സ്രോതസ് കുഴൽപണം; സഹായിച്ചത് പാക്ക് പൗരന്‍

കൊച്ചി: കോഴിക്കോട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റ പിന്നിലെ സാമ്പത്തിക സ്രോതസ് കുഴല്‍പണമാണെന്ന് ക്രൈംബ്രാഞ്ച്. പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിമിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ...

കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; പാക് പിന്തുണയോടെ പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയ പദ്ധതിയെന്ന് റിപ്പോർട്ട്

ഡൽഹി: കേരളത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു. പാകിസ്ഥാന് വേണ്ടി പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്നാണ് മിലിട്ടറി ഇന്റലിജൻസ് ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ...

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഭവം: കര്‍ശന നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രി

ഡല്‍ഹി: കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . എംപിമാരായ ബെന്നി ബെഹന്നാനും ...

തീവ്രവാദത്തിനോ കള്ളക്കടത്തിനോ? വിദേശ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന സമാന്തര എക്‌സ്‌ചേഞ്ചുകൾ കണ്ടുപിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

കൊച്ചി: കൊച്ചി നഗരത്തില്‍ പല ഭാഗത്തായി സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തൃക്കാക്കര സ്വദേശി നജീബ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist