പരീക്ഷാ പേ ചർച്ചയ്ക്കിടെ കുറുമ്പ് ചോദ്യവുമായി വിദ്യാർത്ഥിനി; പ്രധാനമന്ത്രി നൽകിയ മറുപടി നിറഞ്ഞ കെെയ്യടികളോടെ സ്വീകരിച്ച് വേദി
ന്യൂഡല്‍ഹി:പരീക്ഷാ പേ ചർച്ചയ്ക്കിടെ തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ സമ്മർദ്ദത്തെ കുറിച്ച് ആരാഞ്ഞ കുട്ടിയ്ക്ക് പ്രധാനമന്ത്രി നൽകിയ മറുപടി വെെറലാവുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ...