മുത്തലാഖ്, പുതിയ ബില്‍ ശീതകാലസമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിച്ചേക്കും
ഡൽഹി: മുസ്ളിം പുരുഷന്മാർ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. നിയമനിർമാണത്തിനായി കേന്ദ്രം ഇതിനോടകം ...