‘വധശിക്ഷയ്ക്കു മുൻപു മരിച്ചാൽ മുഷറഫിനെ തെരുവിൽ കെട്ടിത്തൂക്കണം’:പാക്ക് പ്രത്യേക കോടതി
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വധശിക്ഷയ്ക്കു മുന്‍പു മരിച്ചാല്‍ മൃതദേഹം വലിച്ചിഴച്ച് ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് ...