ഈ പിൻനമ്പറാണോ നിങ്ങളുടെ പാസ് വേർഡ്?; എന്നാൽ വലിയൊരു തകർച്ചയ്ക്ക് തയ്യാറായിക്കോളൂ
സൈബർ തട്ടിപ്പ് കേസുകൾ ദിനംപ്രതിയാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ നമ്മുടെ അക്കൗണ്ടുകൾ, സുരക്ഷിതമായ പാസ് റോഡുകൾ തെരഞ്ഞെടുക്കേണ്ടത് വളരെ നിർണായകമാണ്. ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത പാസ്വേർഡുകൾ ...