കേരളത്തിലെ സൈനിക കേന്ദ്രങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍
കൊച്ചി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സൈനിക കേന്ദ്രങ്ങളിലും കനത്ത സുരക്ഷയ്ക്കു നിര്‍ദേശം. കൂടുതല്‍ സേനയെ വിന്യസിക്കുന്നത് അടക്കമുള്ള നടപടികളാണ് മൂന്നു സേനാവിഭാഗങ്ങളുടെയും കേന്ദ്രങ്ങളില്‍ നടപ്പാക്കിയത്. ഭീകരാക്രമണ ...