pathankote attack

പത്താന്‍കോട്ട് ആക്രമണം: അന്വേഷണത്തില്‍ പാകിസ്ഥാനെ അവിശ്വസിയ്‌ക്കേണ്ട കാര്യമില്ലെന്ന് രാജ്‌നാഥ് സിംഗ്

നോയ്ഡ: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ അവിശ്വസിയ്‌ക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഫലപ്രദമായ നടപടിയുണ്ടാകുമെന്ന പാകിസ്ഥാന്റെ ഉറപ്പില്‍ ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്. പാകിസ്ഥാനെ ഇത്ര ...

വ്യോമസേനത്താവളത്തില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചെന്ന് എന്‍.ഐ.എ

ഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ അതി ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഭീകരര്‍ക്ക് വ്യോമതാവളത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). 50 രൂപ ...

പത്താന്‍കോട്ട് ആക്രമണം: അനേഷണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറി. സംയുക്ത സംഘത്തിന്റെ റിപ്പോര്‍ട്ടാണ് കൈമാറിയത്.  ഇന്നലെ പാകിസ്ഥാനില്‍ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ...

പത്താന്‍ കോട് ഭീകരാക്രമണം: ഇന്ത്യയുടെ വഴിയെ പാക്കിസ്ഥാന്‍, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ കസ്റ്റഡിയില്‍. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്. ആക്രമണത്തില്‍ ...

പത്താന്‍കോട്ട് ആക്രമണം: സല്‍വീന്ദര്‍ സിംഗിന് ഇന്ന് എന്‍.ഐ.എ നുണപരിശോധ നടത്തിയേക്കും

ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കിയേക്കും. മൊഴികളില്‍ വൈരുദ്ധ്യം ...

പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണത്തിന് യു.എസ് പിന്തുണ; യാഥാര്‍ത്ഥ്യം ഉടന്‍ പുറത്ത് കൊണ്ടുവരുമെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്:  പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പാക്ക് അന്വേഷണത്തിന് യുഎസിന്റെ പിന്തുണ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് ...

പത്താന്‍ കോട്ട് ആക്രമണം: പാകിസ്ഥാന്‍ പെട്ടന്ന് നടപടിയെടുക്കണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളില്‍ പാകിസ്ഥാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ ശ്രമിയ്ക്കണമെന്ന് അമേരിക്ക. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ...

പ്രധാനമന്ത്രി പത്താന്‍കോട്ടില്‍ സന്ദര്‍ശനം നടത്തി

പത്താന്‍കോട്ട്: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലെത്തി സന്ദര്‍ശനം നടത്തി. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച ...

പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ ഇ മുഹമ്മദ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഏജന്‍സികളെ പരിഹസിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദ്. എത്ര ജിഹാദിസ്റ്റുകള്‍ ആക്രമണം നടത്തി എന്ന് പറയാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ല എന്നാണ് ജെയ്‌ഷെ ...

പ്രധാനമന്ത്രി ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കും

ഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ട് നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തിയേക്കും. തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്. ഇന്ന് ...

‘ആറ് തവണ വെടിയേറ്റു, എന്നിട്ടും മണിക്കൂറുകളോളം പൊരുതി…’ ആശുപത്രിയില്‍ ജീവനോട് പൊരുതുന്ന സൈലേഷിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിച്ച് രാജ്യം

  ഡല്‍ഹി: ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അംബാല സ്വദേശി സൈലേഷ് ഗൗറിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നത് ആ യുവ സൈനികന്‍ഖെ കുടുംബമോ, സുഹൃത്തുക്കളോ മാത്രമല്ല.. ...

പത്താന്‍കോട്ട് ആക്രമണം: ജെയ്ഷ ഇ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് സൈന്യത്തോട് ഷെരീഫ്

ഇസ്ലാമാബാദ്:  പത്താന്‍കോട്ട് ആക്രമണത്തില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പങ്കും അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തോട് ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണം ചര്‍ച്ച ...

പത്താന്‍കോട്ടിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആന്റണി

തിരുവനന്തപുരം: പത്താന്‍കോട്ടിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര ...

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ഐ.എസ്.ഐയെന്ന് വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍:  പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തിയതു പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ ആണെന്നു വൈറ്റ്ഹൗസ് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍. വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ...

പത്താന്‍കോട്ട് വ്യോമസേനാത്താവളത്തെ നശിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ തടഞ്ഞത് അജിത് ഡോവലിന്റെ നേതൃത്വം

പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണത്തില്‍ തുടര്‍നടപടികള്‍ വൈകിയെന്നും സുരക്ഷാപാളിച്ചകള്‍ ഉണ്ടായെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരെയും വിമര്‍ശനം ഉയര്‍ന്നു. അജയ് ശുക്ല റെഡിഫില്‍ എഴുതിയ ...

‘ഭീകരര്‍ക്ക് കൊന്നാല്‍ മതി.. സൈനികര്‍ക്ക് നാടിനെ സംരക്ഷിക്കണം’ പത്താന്‍ക്കോട്ട് ഓപ്പറേഷന്‍ വൈകിപ്പിച്ച സംഗതികളെ കുറിച്ച്

ഡല്‍ഹി: ആറ് സൈനികരെ വധിക്കാന്‍ ദിവസങ്ങള്‍, കൊല്ലപ്പെട്ടത് ഏഴ് ഇന്ത്യന്‍ സൈനികര്‍. ഇന്ത്യന്‍ സൈന്യത്തെയും പ്രതിരോധസംവിധാനത്തെയും പരിഹസിച്ച് നിരവധി കുറിപ്പുകളാണ് വന മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യ ഭീകരര്‍ക്ക് ...

പത്താന്‍കോട്ട് ആക്രമണം: കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നവാസ് ഷെരീഫിന്റെ ഉറപ്പ്

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ഷെരീഫ് ഇക്കാര്യം അറിയിച്ചത്. ...

പത്താന്‍കോട്ട് ആക്രമണം: പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിറകെ ഇന്ത്യ-പാക് ചര്‍ച്ച അനിശ്ചിത്വത്തിലാകുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ആക്രമണം നടന്നത് പാകിസ്ഥാന്റെ അറിവോടെയാണെന്ന വിവരമാണ് അത്തരമൊരു നിഗമത്തിലേക്കെത്താന്‍ ...

ആക്രമണത്തിന് പിന്നിലാരെന്ന് അറിയാമെന്ന് മനോഹര്‍ പരീക്കര്‍, ‘ആറ് ഭീകരരെയും സൈന്യം വധിച്ചു’

പത്താകോട്ട്: പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക ധാരണയുണ്ടെന്നും മനോഹര്‍ ...

പത്താന്‍കോട്ട് ആക്രമണം: തെളിവുകളില്‍ നടപടിയില്ലെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ

ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. ആക്രമണം സംബന്ധിച്ച് പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist