മഹാ മാഘ മഹോത്സവം: രുചിപ്പെരുമ തീർക്കാൻ പഴയിടം മോഹനൻ നമ്പൂതിരി;അന്നദാനപ്പുര സന്ദർശിച്ചു
തിരുന്നാവായ: ഭാരതപ്പുഴയുടെ തീരത്ത് ചരിത്രമുറങ്ങുന്ന മണ്ണിൽ നടക്കുന്ന മഹാ മാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് വിപുലമായ ഒരുക്കങ്ങൾ. പ്രശസ്ത പാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇന്ന് ...
















