Pazhayidam Mohanan Nambootiri

‘സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം കരുതിക്കൂട്ടി ഉണ്ടാക്കിയത്‘: എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണിതിനു പിന്നിലെന്ന് മുകേഷ്

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് ...

അരുണിനെതിരെ പരാതി അയച്ചത് ആയിരക്കണക്കിന് പേർ: പരാതി പരിഗണിച്ച് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സൈബർ സെൽ, അരുൺകുമാർ വിയർക്കുമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ പരാതി പ്രളയം. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി ...

‘ചോയ്സിലും ഫ്രീ സ്പീച്ചിലും പുതിയ ഇടങ്ങൾ വേണമെന്ന് വിശ്വസിക്കുന്നവർ സ്വന്തം കമന്റ് ബോക്സ് പൂട്ടി വെച്ചിരിക്കുന്നു‘: ഭക്ഷണ വിവാദത്തിൽ ഒളിച്ചു കളിക്കുന്ന അരുൺ കുമാറിനെ ട്രോളി ടി ജി മോഹൻദാസ്

കൊച്ചി: സ്കൂൾ കലോത്സവ വിവാദത്തിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ ഒളിയമ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. പഴയിടം മോഹനൻ ...

ചരുവിലിൽ ചാരി ഫ്രഷ് ന്യായീകരണവുമായി അരുൺ കുമാർ; പഴയിടത്തിന്റെ ചിത്രം പിൻവലിച്ചു

തിരുവനന്തപുരം: കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഫ്രഷ് ന്യായീകരണവുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ ...

‘പഴയിടം കേരള താലിബാനിസത്തിന്റെ ഇര‘: ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ അദ്ദേഹത്തെ തിരികെ കൊണ്ടു വരണമെന്ന് കുമ്മനം

തിരുവനന്തപുരം:കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയൻമാരുടെ ദുഷ്പ്രചാരണത്തിന് ...

പഴയിടത്തെ പടിയിറക്കുന്നത് മനീതിയെ മലകയറ്റാൻ ശ്രമിച്ചവർ; ഹൈന്ദവതയെ തകർക്കാൻ സിപിഎം ഉപയോഗിക്കുന്ന വിഷനാക്കോ അരുൺ കുമാർ?

അരുൺ കുമാർ എന്ന മുൻ മാദ്ധ്യമ പ്രവർത്തകന്റെ ജാതീയമായി അധിക്ഷേപത്തിൽ മനം നൊന്ത് പഴയിടം മോഹനൻ നമ്പൂതിരി എന്ന പാചക വിദഗ്ധൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദേഹണ്ഡപ്പുരയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist