കളിയില്‍ തോറ്റാലും കണക്കില്‍ ജയിക്കുന്ന ചില വിപ്ലവ അഭ്യാസങ്ങള്‍
( പെന്‍ഡ്രൈവ് )-നന്ദികേശന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജയിച്ചവനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് പണിയൊന്നും ഇല്ല..!! സത്യപ്രതിജ്ഞ ചെയ്യണം, ശിഷ്ടകാലം നിയമസഭയില്‍ ഇരുന്നോ, ഉറങ്ങിയോ ഒക്കെ കാലം കഴിക്കണം; അത്രയേയുള്ളൂ ...