PINARAI VIJAYN

ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ പിണറായി പേടിതൊണ്ടനാണോ? പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഖേദമില്ല; സന്ദീപ് വാചസ്പതി

കൊച്ചി; മലപ്പുറം പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ ദേശീയമാദ്ധ്യമമായ ദ ഹിന്ദു ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പിണറായി വിജയൻ എന്ന് വിളിച്ച ...

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയും!പ്രായപരിധിയിൽ സ്ഥാനചലനം?: വ്യക്തികളല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം,അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽ നിന്ന് താൻ ഒഴിയണോ എന്ന് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തികൾക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ...

നവകേരള സദസ് മാമാങ്കം; നാലാളെ അറിയിക്കാൻ മാത്രം വൻതുക; പോസ്റ്റർ അടിക്കാൻ മാത്രം ചെല് 10 കോടിയോളം രൂപ

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന സർക്കാർ നടത്തിയ നിയമസഭാ പര്യടനപരിപാടി നവകേരള സദസിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ ചെലവ് 9.16 കോടി രൂപ. ഇതിൽ 1.68 ...

പിന്നെയും മുഖ്യന് പണി കൊടുത്ത് മൈക്ക്; പ്രചരണത്തിനിടെ മൈക്ക് സ്റ്റാൻഡ് വീണു,പിണങ്ങി പ്രസംഗം നിർത്തി മുഖ്യമന്ത്രി

കോട്ടയം; കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ...

ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ജുലൈ 18ന് പരിഗണിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. ജൂലൈ 18 ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ...

റിയൽ എസ്റ്റേറ്റ് മുതലാളിമാരുമായി ചേർന്ന് മുഖ്യമന്ത്രി 1500 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന ആരോപണം; ഉത്തരവാദിത്വപ്പെട്ടവർ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഫാരിസ് അബൂബക്കർ കേരളത്തിലും തമിഴ്‌നാട്ടിലുമായി 1500 ഓളം ഏക്കർ ഭൂമി വാങ്ങിയെന്ന മാദ്ധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൽ ഉത്തരവാദിത്വപ്പെട്ടവർ മൗനം വെടിയണമെന്ന് ...

വിദേശ പര്യടനവും വിശ്രമവും കഴിഞ്ഞു; 13 ദിവസത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 13 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ...

മുഖ്യമന്ത്രി ക്യൂബയിലേക്ക് യാത്ര തിരിച്ചു;ജോസ് മാർട്ടി സ്മാരകം സന്ദർശിക്കും

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ...

ഞാൻ ഒരു സാധാരണക്കാരൻ, പക്ഷേ പിണറായി അങ്ങനെ അല്ല ; സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് പലരും സിപിഎമ്മിൽ പ്രവർത്തിക്കുന്നത്;ഇന്നോവയും മറ്റും എല്ലാവർക്കും വേണം; പിരപ്പൻകോട് മുരളി

കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കവിയും നാടകകൃത്തുമായിരുന്ന പിരപ്പൻകോട് മുരളിയുടെ 80 ാം ജന്മദിനമാണിന്ന്. സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ ഇന്ന് പാർട്ടിയിൽ ...

കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി; പ്രസംഗം കേൾക്കാൻ ടൈം സ്‌ക്വയറിലെ ഒഴിഞ്ഞ കസേരകളും

ന്യൂയോർക്ക്; കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...

സഹായം തേടി വിദേശത്ത് പോകാൻ അനുവദിക്കുന്നില്ല; കേന്ദ്രം വിഷമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്: ദുരന്തകാലത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. പാലക്കാട് എൽഡിഎഫ് റാലിയിലാണ് മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങൾ. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist