ആരും കാണാതെ ഒരു പൈനാപ്പിള്‍ എടുത്തതാണ്, പക്ഷേ ഇനി അതറിയാന്‍ ആരും ബാക്കിയില്ല
മൂവാറ്റുപുഴ തൊട്ടരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ അടുക്കിവെച്ചിരിക്കുന്ന പൈനാപ്പിളുകള്‍ കണ്ടപ്പോള്‍ ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അതിലൊന്ന് വേണമെന്ന് ഒരാഗ്രഹം. ആരും കാണാതെ ഒരെണ്ണം കൈക്കലാക്കുകയായിരുന്നു ...