Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

by Brave India Desk
Sep 27, 2025, 08:24 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsAppTelegram

മലയാളികളുടെ ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് പൈനാപ്പിള്‍ . മധുരവും പുളിപ്പും കലർന്ന പ്രത്യേക രുചിയും, വിറ്റാമിൻ സി, മിനറൽസ്, ആന്റി-ഓക്സിഡന്റുകൾ തുടങ്ങിയ ആരോഗ്യഗുണങ്ങളും കൊണ്ട് പൈനാപ്പിള്‍ ഒരു “ഹെൽത്ത് പാക്കേജ്” തന്നെയാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ചർമ്മസൗന്ദര്യം നിലനിർത്തുക തുടങ്ങി അനവധി ഗുണങ്ങളാണ് ഈ പഴത്തിന്.

എന്നാൽ പൈനാപ്പിള്‍ എല്ലാർക്കും ഒരുപോലെ സുരക്ഷിതമല്ല. ചിലർക്കു പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കാം. “ഈ 5 പേർ പൈനാപ്പിള്‍ ഒഴിവാക്കണം” എന്ന മുന്നറിയിപ്പ് വൈദ്യശാസ്ത്രം പറയുന്നു.

Stories you may like

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

1. ഗർഭിണികൾ
പൈനാപ്പിളിൽ ബ്രോമിലൈൻ (Bromelain) എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ഗർഭപാത്രത്തിലെ പേശികൾക്ക് അധിക ചലനം ഉണ്ടാക്കുകയും, ചില സാഹചര്യങ്ങളിൽ ഗർഭമലസുന്നതിന് സാധ്യത വർധിപ്പിക്കുകയും ചെയ്യാം. ചെറിയ അളവിൽ പ്രശ്നമില്ലെങ്കിലും, ഗർഭകാലത്ത് കൂടുതലായി പൈനാപ്പിള്‍ കഴിക്കുന്നത് അപകടകരമാണ്.

2. വയറിളക്കം/ആസിഡിറ്റി ഉള്ളവർ
പൈനാപ്പിളിലെ അമ്ലഘടകങ്ങൾ വയറിലെ അസിഡിറ്റി വർധിപ്പിക്കും. വയറിളക്കം, ഗാസ്ട്രിക്, അൾസർ, റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും

3. ഷുഗർ രോഗികൾ
പൈനാപ്പിളിൽ പ്രകൃതിദത്തമായിരുന്നാലും fructose (പഞ്ചസാര) വളരെ കൂടുതലാണ്. ഷുഗർ രോഗികൾ നിയന്ത്രണം വിട്ട് കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ ഉടൻ ഉയരും. അതിനാൽ അവർക്ക് പൈനാപ്പിള്‍ വളരെ ജാഗ്രതയോടെയോ, അല്ലെങ്കിൽ ഒഴിവാക്കിക്കൊണ്ടേയോ കഴിക്കണം.

4. അലർജി സ്വഭാവമുള്ളവർ
ചിലർക്കു പൈനാപ്പിളിനോട് അലർജി ഉണ്ടാകാം. ചർമ്മത്തിൽ ചൊറിച്ചിൽ, ചുണ്ടുകൾ വീർക്കൽ, തൊണ്ടയിൽ കരകരപ്പ് തോന്നൽ, ശ്വാസതടസ്സം തുടങ്ങിവ ഉണ്ടാകാം.

5. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ
പൈനാപ്പിളിലെ ബ്രോമിലൈൻ രക്തം തണുപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ രക്തം കട്ടപിടിക്കുന്ന (blood clotting) പ്രക്രിയയെ ബാധിക്കും. അതിനാൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ കുറഞ്ഞത് 2 ആഴ്ച മുമ്പ് മുതൽ പൈനാപ്പിള്‍ ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു.

Tags: Healthpineapple
Share
Tweet
SendShare

Latest stories from this section

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies