വീട്ടിൽ ഇടയ്ക്കിടെ പ്ലാസ്റ്റിക് കരിഞ്ഞ മണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ,പണി ഇവിടെ നിന്നാണ്
എപ്പോഴും വീട് വൃത്തിയാക്കി ഫ്രഷാക്കി വയ്ക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര വൃത്തിയാക്കി റിഫ്രഷ്‌നർ ഉപയോഗിച്ചാലും ഇടയ്ക്ക് പ്ലാസ്റ്റിക് കത്തിച്ചത് പോലെയുള്ള മണം അനുഭവപ്പെടാറുണ്ടോ? അടുത്തെവിടെയോ ആരെങ്കിലും കത്തിച്ചതാണെന്ന് ...