പിന്നിലൂടെ കടന്ന് പിടിച്ചു; നടൻ ജയസൂര്യയ്‌ക്കെതിരെ പോലീസിൽ വീണ്ടും പരാതി
തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നടി. ഷൂട്ടിംഗ് സെറ്റിൽവച്ച് കടന്ന് പിടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നടനെതിരെ ലൈംഗികാതിക്രമത്തിന് പോലീസിൽ ലഭിക്കുന്ന ...