ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി കൊല്ലപ്പെട്ടു
ലഖ്‌നൗ : ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ. മൂന്ന് കൊലക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഖുർജ മേഖലയിലെ ആർ.ജെ.എസ് ഫിറ്റ്‌നസ് ജിം ഉടമയും ജിം ...
















