എളമരം കരീമിനെ വിമർശിച്ച സംഭവം; മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോൺ പോലീസ് സ്റ്റേഷനിൽ ഹാജരായി
തിരുവനന്തപുരം: സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പോലീസ് സ്റ്റേഷനിൽ ഹാജരായി. ...













