കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ കയ്യിൽ 220 പോസ്റ്റൽ വോട്ട് ; സംഭവം വിവാദത്തിലേക്ക്
കണ്ണൂര്‍: കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച പോസ്റ്റല്‍ വോട്ടുകള്‍ വെള്ളിയാഴ്ച പേരാവൂര്‍ മണ്ഡലം റിട്ടേണിങ് ഓഫീസറായ കണ്ണൂര്‍ ഡിഎഫ്‌ഒ പി കാര്‍ത്തിക്കിനെ ഏല്‍പ്പിക്കാനെത്തിയത്. മൊത്തം ...