സർക്കാരിന് 10.23 കോടി അധികബാധ്യത; പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ
തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേടെന്ന് സിഐജി കണ്ടെത്തൽ. ക്രമക്കേടിൽ സർക്കാരിന് 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണ്ടെത്തൽ. പൊതുവിപണിയെക്കാൾ 3 ഇരട്ടി ...