ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണം ഇല്ലെന്ന് കാരാട്ടിനേക്കാള്‍ മുമ്പ് പറഞ്ഞത് യെച്ചൂരി-വീഡിയൊ
തൃശ്ശൂര്‍;ഫാസിസം ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനേക്കാള്‍ മുമ്പ് പറഞ്ഞത് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജൂണ്‍ 13, 14 തിയതികളില്‍ തൃശ്ശൂരില്‍ നടന്ന ഇഎംഎസ് ...