രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് പരാമർശം; സൗരണ്യ അയ്യർക്കെതിരെ പോലീസിൽ പരാതി
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ മകൾക്കെതിരെ പോലീസിൽ പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ മകൾ ...