prashanth bhooshan

“ഞാൻ ക്ഷമ ചോദിക്കുന്നു, ബാബാ രാംദേവ് കടക്കാരനല്ല” : മാപ്പുപറഞ്ഞ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ

‘പ്രശാന്ത് ഭൂഷണ് അ​ഭി​ഭാ​ഷ​ക​നാ​യി തു​ട​രാ​ന്‍ നി​യ​മ​പ​ര​മാ​യി അ​ര്‍​ഹ​ത​യു​ണ്ടോ?’; പരിശോധിച്ച് തീ​രു​മാ​നമെ​ടു​ക്ക​ണ​മെ​ന്ന്​ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഡ​ല്‍​ഹി: പ്ര​ശാ​ന്ത്​ ഭൂ​ഷ​​ണി​നെ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ ശി​ക്ഷി​ച്ച ന​ട​പ​ടി​ പ​രി​ശോ​ധി​ച്ച്‌, അ​ദ്ദേ​ഹ​ത്തി​ന്​ അ​ഭി​ഭാ​ഷ​ക​നാ​യി തു​ട​രാ​ന്‍ നി​യ​മ​പ​ര​മാ​യി അ​ര്‍​ഹ​ത​യു​ണ്ടോ എ​ന്ന​തി​ല്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന്​ ബാ​ര്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ഇ​ന്ത്യ. ...

ജഡ്ജിമാർ അഴിമതിക്കാരാണെന്നുള്ള പരാമർശം : പ്രശാന്ത് ഭൂഷന്റെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, കേസ് തുടരും

​’ഗുരുതര കോടതിയലക്ഷ്യം നടത്തി’; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ​ഗുരുതര കോടതിയലക്ഷ്യം നടത്തിയെന്നും കോടതി പറഞ്ഞു. ആ​ഗസ്റ്റ് 20 ന് ശിക്ഷയിൽ വാദം കേൾക്കും. കേസുമായി മുന്നോട്ട് പോകുമെന്നും കോടതി അലക്ഷ്യ ...

പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്ത് സുപ്രീം കോടതി

പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്ത് സുപ്രീം കോടതി

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെ ചൊവ്വാഴ്ച സ്വമേധയാ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, ...

റഫാല്‍ കേസ്;വിധി പറയുന്നതിനായി സുപ്രീം കോടതി മാറ്റി വെച്ചു

റഫാല്‍ കേസ്;വിധി പറയുന്നതിനായി സുപ്രീം കോടതി മാറ്റി വെച്ചു

റഫാല്‍ കേസില്‍ പുന:പരിശോദനാ ഹര്‍ജികള്‍ കേട്ട സുപ്രീം കോടതി ഉത്തരവ് പറയുന്നത് മാറ്റി വെച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയാനായി മാറ്റിവെച്ചിരിക്കുന്നത്.പ്രതിരോധ മന്ത്രാലയത്തിൽ ...

സൈനികരെ കൂട്ടക്കൊല നടത്തുന്ന പാക് ഭീകരരെ ന്യായീകരിച്ച് പ്രശാന്ത് ഭൂഷണ്‍: ”ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ളവര്‍ എന്തുകൊണ്ട് തീവ്രവാദികളാകുന്നുവെന്നതും പ്രധാനപ്പെട്ടത്

സൈനികരെ കൂട്ടക്കൊല നടത്തുന്ന പാക് ഭീകരരെ ന്യായീകരിച്ച് പ്രശാന്ത് ഭൂഷണ്‍: ”ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ളവര്‍ എന്തുകൊണ്ട് തീവ്രവാദികളാകുന്നുവെന്നതും പ്രധാനപ്പെട്ടത്

ഡല്‍ഹി:സൈനികരെ കൂട്ടക്കൊല നടത്തുന്ന പാക് ഭീകരരെ ന്യായീകരിച്ച് പ്രശാന്ത് ഭൂഷണ്‍.ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ള കശ്മീരി യുവാക്കള്‍ എന്തുകൊണ്ട് വിഘടനവാദികളും തീവ്രവാദികളുമാകുന്നു എന്നത് പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ...

‘വിശ്വസനീയമായ എന്തെങ്കിലും തെളിവു കൊണ്ടുവരൂ’ മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ് തിരിച്ചടി

‘വിശ്വസനീയമായ എന്തെങ്കിലും തെളിവു കൊണ്ടുവരൂ’ മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ് തിരിച്ചടി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ് തിരിച്ചടി. വിശ്വസനീയമല്ലാത്ത തെളിവുകളുമായി വന്നാല്‍ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂഷണ്‍ കൊണ്ടുവന്ന തെളിവുകള്‍ ...

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി; മുഖ്യമന്ത്രിക്ക് അഡ്വ. പ്രശാന്ത് ഭൂഷണിന്റെ കത്ത്

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി; മുഖ്യമന്ത്രിക്ക് അഡ്വ. പ്രശാന്ത് ഭൂഷണിന്റെ കത്ത്

ഡല്‍ഹി: കേരളത്തില്‍ നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ അടിയന്തരമായി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ...

ജെ.എന്‍.യു കേസ് പരിഗണിയ്ക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

ഡല്‍ഹി: ജെ.എന്‍.യു കേസ് പരിഗണിയ്ക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രശാന്ത് ഭൂഷണെതിരെ അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചു. ഭീകര്‍ക്കു വേണ്ടിയാണ് പ്രശാന്ത് ഭൂഷണ്‍ ഹാജരാകുന്നതെന്നും ആരോപിച്ചു. വന്ദേ ...

എഎപി പരസ്യത്തെ വിമര്‍ശിച്ച് ബിജെപി, കെജ്രിവാളിനെ മിശിഹയായി ചിത്രീകരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിന്റെ ടെലിവിഷന്‍ പരസ്യത്തെ വിമര്‍ശിച്ച് ബി.ജെ.പി. കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്നാണ് ബിജെപിയുടെ ആരോപണം. കെജ്രിവാളിന്റെ ഭരണത്തില്‍ ഡല്‍ഹി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist