ഓരോ നിമിഷവും രാജ്യത്തിന് വേണ്ടി ചിന്തിച്ചു , ജീവിച്ചു ; അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷട്രപതി ദ്രൗപതി മുർമുവും. വാജ്പേയിയുടെ ഡൽഹിയിലെ സദൈവ് അടൽ ...